വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഫോർട്ട് കൊച്ചിയിൽ കണ്ടിരിക്കേണ്ട കാഴ്ചകൾ

Written by:
Published: Saturday, April 1, 2017, 11:48 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഫോർട്ട് കൊ‌ച്ചിയിലെ ഓരോ കാഴ്ചകൾക്കും അതിന്റേതായ ചരിത്രം പറയാനുണ്ടാകും, ചീന വലയ്ക്ക് പോലും ഒരു ച‌‌രിത്രം പറയാനുണ്ട്. അറബിക്കടലിന്റെ റാണി എന്ന് അറിയപ്പെടുന്ന കൊച്ചിയിൽ എത്തിച്ചേർന്ന അറബികൾ, ചൈനക്കാർ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ തുട‌ങ്ങിയവർ അവരുടേതായ അടയാളങ്ങൾ ഇട്ടിട്ടാണ് കൊച്ചിയിൽ നിന്ന് തിരികേപോയത്.

ഫോർട്ട് കൊച്ചിയി‌ൽ യാത്ര ചെയ്യുന്നവർ കണ്ടിരിക്കേണ്ട ചില കാഴ്ചകൾ എ‌ന്തൊക്കെയാണെന്ന് മനസിലാക്കാം.

ചൈനീസ് ഫിഷിംഗ് നെറ്റ്

ചൈനയിൽ നിന്ന് എത്തിയ ചൈനക്കാരാണ് കേരളത്തിൽ ചീനവല എന്ന ചൈനീസ് ഫിഷിംഗ് നെ‌റ്റ് കൊണ്ടുവന്നതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. 500 വർഷം മുൻപ് തന്നെ കേരളത്തിൽ ചീന വലകൾ ഉപയോഗിച്ചിരുന്നു. കൊച്ചിയിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്ന ഒന്നാണ് ചീന വലകളും അതിന്റെ പ്രവർത്തനവും.

Photo Courtesy: challiyan

നഗരം അകലെയാണെന്ന് തോന്നും

എറണാകുളം മറൈൻ ഡ്രൈവിന് സമീപത്തായുള്ള ബോട്ട് ജെട്ടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ഫെറി സർവീസ് ഉണ്ട്. ഈ ഫെറിയിലൂടെയുള്ള യാത്ര വളരെ അവിസ്മരണീയമായ ഒന്നാണ്.

Photo Courtesy: Koshy Koshy

 

കായലിലൂടെ

കൊച്ചിയേയും ഫോർട്ട് കൊച്ചിയേയും അകറ്റി നിർത്തുന്നത് ഒരു കായലാണ്. ഈ കായലിലൂടെ വിനോദ സഞ്ചാരികൾക്ക് ബോട്ട് സർവീസ് ലഭ്യമാണ്

Photo Courtesy: Liji Jinaraj 

നങ്കൂരമിട്ട കപ്പൽ

ഫോർട്ട് കൊച്ചിയിലേക്കുള്ള ഫെറിയാത്രയിൽ നിങ്ങൾക്ക് കപ്പലുകൾ കാണാം. നിരവധി കച്ചവടക്കപ്പലുകൾ നങ്കൂരമിട്ട് കിടക്കുകയാവും.

Photo Courtesy: Hector Garcia 

ഫെറി

ഫെറിയുടെ ഉള്ളിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Hector Garcia

 

സൗന്ദര്യം

ചീനവലയുടെ സുന്ദരമായ ഒരു ദൃശ്യം

Photo Courtesy: Ramnath Bhat 

വിശ്രമം

പാർക്കിലെ ബഞ്ചിൽ വിശ്രമിക്കുന്ന സഞ്ചാരികൾ

Photo Courtesy: Aleksandr Zykov 

ചീനവല നിർമ്മണം

കായലിൽ ചീ‌നവല നിർമ്മിക്കുന്ന ജോലിക്കാർ.

Photo Courtesy: Aleksandr Zykov

 

വള്ളപ്പാടകലെ

കരയിൽ കിടക്കുന്ന വള്ളവങ്ങൾ

Photo Courtesy: Aleksandr Zykov

 

ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചിയിലെ പാർക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സഞ്ചാരികൾ

Photo Courtesy: Aleksandr Zykov

 

താറാക്കൂട്ടം

താറാവ് കുഞ്ഞുങ്ങളെ വിൽക്കുന്ന ഒരു കച്ചവടക്കാരൻ‌. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഒരു കാഴ്ച.

Photo Courtesy: Esme Vos

 

കാഴ്ച

ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Esme Vos

കച്ചവടം

കൊച്ചിയിലെ ചന്തയിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Esme Vos

 

ജൂത ടൗൺ

കൊച്ചിയിലെ ജൂത ടൗണിലേക്കുള്ള ഒരു വഴി.

Photo Courtesy: Adam Jones

 

അസ്തമയം

കൊച്ചിയിലെ ഒരു അസ്തമയ കാഴ്ച

Photo Courtesy: Dhruvaraj S

 

വിശ്രമിക്കുന്നവർ

ഫോ‌ർട്ട് കൊച്ചിയിൽ കടൽക്കരയിൽ വിശ്രമിക്കുന്ന തദ്ദേശിയർ.

Photo Courtesy: Koshy Koshy

 

കട‌ൽക്കുളി

കടലിൽ കുളിക്കുന്ന കുട്ടികൾ

Photo Courtesy: Liji Jinaraj

 

ചായകാപ്പി

കാഴ്ചക്കാർക്ക് കൗതുകം ഒരുക്കുന്ന ചില ചായപാത്രങ്ങൾ.

Photo Courtesy: Liji Jinaraj 

പള്ളിക്കൂടം

ഫോർട്ട് കൊച്ചിയിലെ ഒരു സ്കൂൾ

Photo Courtesy: Adams Homestay

അന്നത്തെ ആഹാരം

ഫോർട്ട് കൊച്ചിയിൽ വഴിയരികിൽ കളിപ്പാട്ടം വിൽക്കുന്ന ഒരു സ്ത്രീ.

Photo Courtesy: Aleksandr Zykov 

ഏയ് ഓട്ടോ

സഞ്ചരിക്കാൻ ടാകിസിപിടിക്കുന്ന ഒരു വിദേശ വനിത

Photo Courtesy: Adams Homestay

തെരുവ്

ഫോ‌ർട്ട് കൊച്ചിയിലെ ഒരു തെരുവ്.

Photo Courtesy: Prashant Ram 

പെട്ടിക്കട

ഫോർട്ട് കൊച്ചിയിലെ ഒരു പെട്ടിക്കട

Photo Courtesy: jynxzero

 

പിങ്ക് കാർ

ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Connie Ma 

English summary

Top Places to see in and around Fort Kochi

Top Places to see in and around Fort Kochi
Please Wait while comments are loading...