സിറ്റി പാലസ് കൊട്ടാരത്തിലെ ആണുങ്ങളുടെ താമസസ്ഥലമായിരുന്നു ബഡാമഹല്. 90 അടി ഉയരമുള്ള പാറക്കെട്ടില്‍ 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബഡാമഹല്ലിന് ചുറ്റും പച്ചപുല്തകിടികളും മനോഹരമായ പൂന്തോട്ടവും ജലധാരകളുമുണ്ട്. 17ാം നൂറ്റാണ്ടിലാണ് നിര്‍മിച്ചത്.