സിറ്റി പാലസിനോട് ചേര്‍ന്ന് രാജകുടുംബത്തിലെ സ്ത്രീകള്‍ക്കായി മഹാറാണാ കരണ്‍സിംഗ് നിര്‍മിച്ച ഭാഗമാണ് ദില്‍ക്കുഷ് മഹല്‍. മനോഹരങ്ങളായ കണ്ണാടികള്‍ കൊണ്ട് അലംകൃതമായ മുടികളാണ് ദില്‍ക്കുഷ് മഹല്ലിന്‍െറ ആകര്‍ഷണം.