Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » ഗുലാബ് ഭാഗ്

ഗുലാബ് ഭാഗ്, ഉദയ്പൂര്‍

98

മഹാറാണാ സജ്ജന്‍സിംഗ് 1850ല്‍ സ്ഥാപിച്ചതാണ് ഗുലാബ് ഭാഗ് അല്ളെങ്കില്‍ സജ്ജന്‍നിവാസ് പൂന്തോട്ടം. 0.40 സ്ക്വയര്‍ കിലോമീറ്ററില്‍ പടര്‍ന്നുകിടക്കുന്ന ഉദയ്പൂരിലെ ഏറ്റവും വലിയ പൂന്തോട്ടത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വ്യത്യസ്തങ്ങളായ റോസാചെടികളാണ്.  

പുരാവസ്തുക്കളുടെ രാജകീയ വസ്തുക്കളുടെയും മികച്ച ശേഖരമൊരുക്കിയിട്ടുള്ള വിക്ടോറിയ ഹാള്‍ മ്യൂസിയം,  മൃഗശാല എന്നിവയുടെ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കും. പൗരാണിക ഗ്രന്ഥങ്ങളടേതടക്കം മികച്ച ശേഖരമുള്ള സരസ്വതിഭവന്‍ ലൈബ്രറിയും ഏല്ലാവരെയും ആകര്‍ഷിക്കുന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat