സജ്ജന്‍ ഗര്‍ പാലസിന് സമീപം സ്ഥിതിചെയ്യുന്നതാ മല്സ്യത്തിന്െറ ആകൃതിയിലുള്ള മലയാണ് മച്ച്ലാ മാഗ്ര. 1764 ല്‍ നഗരത്തിന് നേരെ സിന്ധ്യന്മാരുടെ ആക്രമണമുണ്ടായപ്പോള്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്ന് 2469 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സിറ്റിപാലസ് കൊട്ടാരത്തിന്‍െറ ഒരു ഗേറ്റ് മലയുമായി ബന്ധപ്പെട്ടതാണ്.