Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » നാഗ്ദാ

നാഗ്ദാ, ഉദയ്പൂര്‍

98

ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ഈ നഗരം എ.ഡി ആറാം നൂറ്റാണ്ടില്‍ നാലാമത്തെ മേവാര്‍ രാജാവായ നാഗാദിത്യയാണ് നിര്‍മിച്ചത്. ബഗേല തടാകത്തിന്‍െറ തീരത്തുള്ള ഈ നഗരമായിരുന്നു അന്ന് മേവാര്‍ രാജ്യത്തിന്‍െറ തലസ്ഥാനം. ആദ്യ കാലത്ത് നാഗഹരിത എന്ന് അറിയപ്പെട്ടിരുന്ന ഈ നഗരത്തിന്‍െറ പ്രധാന ആകര്‍ഷണം ചെറുതും വലുതുമായ ക്ഷേത്രങ്ങളാണ്. സാസ്ബഹു ക്ഷേത്രത്തിനൊപ്പം ജൈന സന്യാസിയായ ശാന്തിനാഥ് നിര്‍മിച്ചതെന്ന് കരുതുന്ന ജൈനക്ഷേത്രവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. റാണാ കുംഭയുടെ ഭരണകാലത്ത് നിര്‍മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രത്തിന്‍െറ പ്രധാന ആകര്‍ഷണം ഒമ്പതടി ഉയരമുള്ള വിഗ്രഹമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat