ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സജ്ജന്‍ഗര്‍ കൊട്ടാരത്തോട് ചേര്‍ന്നാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കരിമ്പുലി,കാട്ടുപന്നി, കുറുക്കന്, കലമാന്‍,നീലക്കാള തുടങ്ങിയ മൃഗങ്ങള്‍ ഈ വന്യജീവി സങ്കേതത്തിന് അകത്താണ് പ്രശസ്തമായ ടൈഗര്‍ തടാകം.
1664ല്‍ മുന്‍ മേവാര്‍ രാജാവായ മഹാറാണാ രാജ്സിംഗ് നിര്‍മിച്ച ഈ തടാകം ജിയാന്‍ തടാകം ബാരി തടാകം എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്. വന്യജീവി സങ്കേതത്തിന് പശ്ചാത്തലത്തിലുള്ള ബന്ദ്സാര പര്‍വതവും മനോഹര കാഴ്ചയാണ്. നൂറ്റാണ്ട് പഴക്കമുള്ള ശിവക്ഷേത്രവും ഇവിടെയുണ്ട്.