Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഡുപ്പി » ആകര്‍ഷണങ്ങള് » പടുബിദ്രി മഹാ ഗണപതി ക്ഷേത്രം

പടുബിദ്രി മഹാ ഗണപതി ക്ഷേത്രം, ഉഡുപ്പി

9

ഉഡുപ്പിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായുള്ള ചെറു നഗരമാണ് പടുബിദ്രി. ഏറെ പഴയകാല ക്ഷേത്രങ്ങളുണ്ടിവിടെ. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് മഹാഗണപതി ക്ഷേത്രം. 2.5 അടി ഉയരമുള്ള ഗണപതിപ്രതിഷ്ഠയാണ് ക്ഷേത്രത്തിലേത്. എഡി പതിനൊന്നാം നൂറ്റാണ്ടിലുള്ളതാണ് ഈ വിഗ്രഹമെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. കൊങ്കണ്‍ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ സ്ഥലം. അതിനാല്‍ത്തന്നെ യാത്ര ബുദ്ധിമുട്ടാകില്ല. സമീപനഗരങ്ങളിലേയ്‌ക്കെല്ലാം ഇവിടെനിന്നും ബസ് സര്‍വ്വീസുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed