Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദ്‍വാധ » ആകര്‍ഷണങ്ങള് » അതാഷ് ബെഹ്റാം

അതാഷ് ബെഹ്റാം, ഉദ്‍വാധ

8

സൗരാഷ്ട്രിയന്‍മാരുടെ അതാഷ് ബെഹ്റാമിന്‍റെ പേരില്‍ പ്രശസ്തമാണ് ഉദ്‍വാധ. സൗരാഷ്ട്രിയന്‍മാരുടെ ആരാധനാകേന്ദ്രമായ ബെഹ്റാം വഴി ഉദ്‍വാധ എന്ന സ്ഥലം ലോകപ്രസിദ്ധമായി മാറി.  ഇന്ത്യയിലെ സൗരാഷ്ട്രിയന്‍മാരുടെ അഗ്നിപൂജക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം. ഇവിടെ നിലക്കാതെ അഗ്നി എരിഞ്ഞുകൊണ്ടിരിക്കും. ലോകത്തിലെ ഒമ്പത് അതാഷ് ബെഹ്റാമുകളില്‍ എട്ടെണ്ണം ഇന്ത്യയിലാണ്. ഒന്ന് സെന്ട്രല്‍ ഇറാനിലാണ് സ്ഥിതി ചെയ്യുന്നത്. 1742 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ അഗ്നിക്ഷേത്രം സൗരാഷ്ട്രിയക്കാരുടെ ഇടയില്‍ ഏറെ പാവനമായാണ് കരുതപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun