ഉജ്ജൈന്‍ നഗരത്തിലാണ് സിദ്ധാവത്. ഷിപ്രാ നദിയുടെ പശ്ചാത്തലത്തിലാണ് സ്ഥലം. പ്രയാഗിലെ അക്ഷ്യാവദയുടെ പേരിലാണ് സ്ഥലം പ്രശസ്തമാവുന്നത്. മരണാനന്തരകര്മങ്ങള്ക്ക്വ പ്രശസ്തമാണ് സിദ്ധാവത് ഘട്ട്. മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വര്ഷ്മുടനീളവും നൂറുകണക്കിന് പേരാണ് ഇവിടെ കര്‍മ ങ്ങള് നടത്താനെത്തുന്നത്. പുരാണങ്ങളില്‍ പ്രേത ഷില്ല തീര്‍ഥം എന്ന പേരിലാണ് ഈ സ്ഥലം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.
പാര്‍വതി ദേവി സ്വയം പരിത്യാഗം ചെയ്തത് ഇവിടെവച്ചാണെന്നും വിശ്വാസമുണ്ട്. ഇവിടെ ഉണ്ടായിരുന്ന ഭീമന് ആല് മുറിച്ചപ്പോള്‍ പ്രദേശം ഇരുമ്പ് ഷീറ്റുകളാല്‍ മൂടപ്പെട്ടിരിക്കുകയായിരുന്നെന്നും എന്നാല്‍ ആലിന്റെ ചില്ലകള്‍ ഈ ഇരുമ്പ്ഷീറ്റുകള്‍ തുളച്ചുകയറാന്‍ ശേഷിയുള്ളവയായി കാണപ്പെട്ടെന്നും വിശ്വാസമുണ്ട്. അന്നു മുതല്‍ ഈ സ്ഥലം പരിശുദ്ധമായി കരുതി പോന്നിരുന്നത്രേ. നാഥ് വിഭാഗത്തിലെ വിശ്വാസികളും ഇവിടെ ആരാധന നടത്താനെത്താറുണ്ട്.