Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » ആകര്‍ഷണങ്ങള് » അങോ ചിങ്

അങോ ചിങ്, ഉഖരുല്‍

19

ആളുകള്‍ക്കിടയില്‍ വേണ്ടത്ര പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടില്ലാത്ത ഈ സ്ഥലത്തിന് 150 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പ്രദേശത്തിന്റെ കിഴക്ക് ഭാഗത്ത് മ്യാന്മര്‍ അതിരിടുന്നു. പടിഞ്ഞാറ് ഭാഗത്ത് സനലോക്(ചാമു)നദി ഒഴുകുന്നുണ്ട്. വടക്ക് കചോഫുങും തെക്ക് ചത്രിക്കും അതിരുകള്‍ പങ്കിടുന്നു.

ഈ ആരണ്യവലയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. ദുര്‍ഘടമായ ഭൂവിഭാഗങ്ങള്‍ കടന്ന് വേണം ഇവിടെ എത്തിച്ചേരാന്‍. ഏറെ അറിയപ്പെടാത്ത പ്രദേശം ആയതിനാല്‍ ഇതിന്റെ പ്രകൃതിഭംഗിയ്ക്ക് കാര്യമായ കോട്ടം തട്ടിയിട്ടില്ല. സസ്യ-ജന്തുജാലങ്ങളുടെ പറുദീസയാണ് ഈ പ്രദേശം. ആനകള്‍ , കലമാനുകള്‍ , കടുവകള്‍ , പുള്ളിമാന്‍ , കാട്ടുപോത്ത്, കരടി, ഹൂക്ക് ലോക്ക്, പുള്ളിപ്പുലി, വേഴാമ്പല്‍ , കാട്ടുപൂച്ച, മയില്‍ , ട്രാഗോപാന്‍ എന്നിങ്ങനെ നിരവധി പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രമാണ് ആങോ ചിങ് വനം.

പ്രവിശാലമായ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന ഈ വനത്തെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു. ഈ സ്വര്‍ഗ്ഗീയാരാമം മനുഷ്യ സ്വാര്‍ത്ഥതയുടെ മറ്റൊരു ദുരന്തഭൂമിയാവരുത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat