Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉന » ആകര്‍ഷണങ്ങള് » ബാബാ രുദ്രാനന്ദ് ആശ്രമം

ബാബാ രുദ്രാനന്ദ് ആശ്രമം, ഉന

17

ഉന ജില്ലയിലെ അംലിഹര്‍ ഗ്രാമത്തിലുള്ള പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമാണ് ബാബാ രുദ്രാ നന്ദ് ആശ്രമം. ശ്രീ കൃഷ്ണ ജന്മാഷ്ടമി, മകരസംക്രാന്തി, ശിവരാത്രി എന്നീ മംഗളദിനങ്ങളെന്ന പോലെ വര്‍ഷം തോറും ഈ ആശ്രമത്തില്‍ നടത്തിവരുന്ന ഉത്സവം ഏറെ പ്രസിദ്ധമാണ്. കുഗോല്‍ പാനിനി അമാവാസായ എന്ന ശുഭദിനത്തിലാണ് ഈ ആഘോഷം.

നിര്‍ജല ഏകാദശി ഉത്സവം, പഞ്ച് ബിശം മേള, വ്യാസ് പൂജ, ബാബാ രുദ്ര ജയന്തി എന്നീ ഉത്സവങ്ങളും മേളകളും അത്യാവേശത്തോടെ ഈ ആശ്രമത്തില്‍ കൊണ്ടാടപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനും തങ്ങാനും ഇവിടെ താമസസൌകര്യങ്ങളൂണ്ട്. അഖണ്ഡ് ധൂണ എന്ന പേരില്‍ ഇവിടെയുള്ള ദിവ്യഭസ്മം സന്ദര്‍ശകരുടെ കൌതുകമേറ്റുവാങ്ങുന്നു. 1850 മുതല്‍ ഈ ഭസ്മം പുകഞ്ഞ്കൊണ്ടിരിക്കുകയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun