ഉന ജില്ലയിലെ നങാന്‍ മേഖലയില്‍ രാജ്യാന്തര പ്രശസ്തി നേടിയ നാഷണല്‍ ഫെര്‍ട്ടിലൈസേസ് ലിമിറ്റഡ് ഫാക്ടറിയ്ക്കടുത്താണ് ഈ ടൂറിസ്റ്റ്കേന്ദ്രം. ഹിമാചല്‍ പ്രദേശിലെ ഏറ്റവും വലിയ ഗ്രാമമാണിത്. ഉന, മണ്ഡി, ഹമിര്‍പുര്‍, ധര്‍മശാല എന്നീ പട്ടണങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഈ പ്രദേശം. ഡെഹലനില്‍ നിന്നുള്ള ഇന്ത്യന്‍ സൈനികനെ ആദരിച്ച് ഈ പ്രദേശത്തെ അന്‍മോള്‍ കാലിയ ദവാര്‍ എന്നും വിളിക്കുന്നു.