സിക്കിമിന്റെ പടിവാതില്‍ എന്നാണ് ചിവ്യാഭാങ് ചുരം അറിയപ്പെടുന്നത്. ഉത്താറായില് നിന്നും 10 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. മെയ്ന്ബസ് വെള്ള ചാട്ടം ചുരത്തിന് സമീപമാണ്.