Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉത്തരകാശി » ആകര്‍ഷണങ്ങള് » വിശ്വനാഥക്ഷേത്രം

വിശ്വനാഥക്ഷേത്രം, ഉത്തരകാശി

19

ഉത്തരകാശി ബസ്സ്റ്റാന്‍ഡിനു തൊട്ടടുത്തുള്ള പ്രസിദ്ധക്ഷേത്രമാണ് വിശ്വനാഥക്ഷേത്രം. ശിവന്‍ ആരാധനാമൂര്‍ത്തിയായുള്ള ക്ഷേത്രത്തില്‍ നിന്നും സദാസമയത്തും മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങിക്കേള്‍ക്കാം.ക്ഷേത്രം നിര്‍മ്മിച്ചത് രാജാവായിരുന്ന ഗ്യാനേശ്വര്‍ ആണെങ്കിലും ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായ ത്രിശ്ശൂലം നിര്‍മ്മിച്ചത് ഗുഹരാണ്.താഴെ 8 അടി 9 ഇഞ്ച് വീതിയുള്ള ഈ ത്രിശ്ശൂലത്തിന് 26 അടി ഉയരമുണ്ട്. ഹിന്ദു ദേവതയായ സതിയെ ആരാധിക്കുന്ന ശക്തിക്ഷേത്രവും വിശ്വനാഥക്ഷേത്രത്തിന് അഭിമുഖമായുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri