Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൈശാലി » ആകര്‍ഷണങ്ങള് » അശോക സ്തംഭം

അശോക സ്തംഭം, വൈശാലി

18

ലയണ്‍ പില്ലാര്‍ എന്നും വിളിക്കപ്പെടുന്ന അശോകസ്തംഭം സ്ഥാപിച്ചത് അശോക ചക്രവര്‍ത്തിയാണ്. ബുദ്ധമതത്തില്‍ ആകൃഷ്ടനായ അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിക്കുകയും, അതിന്‍റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. തന്‍റെ ആദരവും ഭക്തിയും വെളുപ്പെടുത്തുന്നതിനായാണ് ഈ സ്തംഭം അദ്ദേഹം സ്ഥാപിച്ചത്.

ഒറ്റ ചെങ്കല്ലിലാണ് ഈ സ്തംഭം നിര്‍മ്മിച്ചിരിക്കുന്നത്. കൊല്‍ഹുവയിലാണ് അശോകസ്തംഭം സ്ഥിതി ചെയ്യുന്നത്. മണിയുടെ ആകൃതിയിലുള്ള അടിത്തറയില്‍ 18.3 മീറ്റര്‍ ഉയരത്തിലാണ് ഈ സ്തംഭം നിര്‍മ്മിച്ചിരിക്കുന്നത്. സ്തംഭത്തിന്‍റെ മുകളില്‍ വലിയൊരു സിംഹത്തിന്‍റെ രൂപവുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri