Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാരണാസി » ആകര്‍ഷണങ്ങള്‍
  • 01സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ടിബറ്റന്‍ സ്റ്റഡീസ്

    ജവഹര്‍ലാല്‍ നെഹ്റു ദലൈലാമയുമായി നടത്തിയ കൂടികാഴ്ചയില്‍ ഉരുത്തിരിഞ്ഞ ഈ ആശയം 1967ലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ മേഖലകളിലും ഹിമാലയത്തിന്‍െറ അതിര്‍ത്തി മേഖലകളിലും പ്രവാസ ജീവിതം നയിക്കുന്ന തിബറ്റന്‍ യുവാക്കളുടെയും യുവതികളുടെയും...

    + കൂടുതല്‍ വായിക്കുക
  • 02പഞ്ചഗംഗാ ഘാട്ട്

    പഞ്ചഗംഗാ ഘാട്ട്

    ഗംഗ,സരസ്വതി, ധൂപാപാ, യമുന,കിര്‍ന നദികളുടെ സംഗമ സ്ഥനത്താണ് ഈ സ്നാന ഘട്ടം സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഗംഗ മാത്രമാണ് പ്രത്യക്ഷത്തില്‍ കാണുക. മറ്റു നദികള്‍ ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമായി  എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വാരണാസിയിലെ പുണ്യമേറിയ...

    + കൂടുതല്‍ വായിക്കുക
  • 03ജൈന ക്ഷേത്രം

    ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് മൂന്ന് കിലോമീറ്ററും ബനാറസ് കന്‍േറാണ്‍മെന്‍റില്‍ നിന്ന് നാല് കിലോമീറ്ററും അകലെ ഭേല്‍പൂരിലാണ് ശ്രീ പാര്‍ശ്വനാഥ് ദിഗംബര്‍  ജൈന തുര്‍ഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
  • 04റാണാ മഹല്‍ ഘട്ട്

    റാണാ മഹല്‍ ഘട്ട്

    പേര് സൂചിപ്പിക്കും പോലെ രജപുത്ര വംശത്തിലെ ഉദയ്പൂര്‍ മഹാരാജാവ് 1670ല്‍ നിര്‍മിച്ചതാണ് ഈ സ്നാന ഘട്ടം. ദശാശ്വമേധ് ഘാട്ടിന് തെക്ക് ഭാഗത്ത് ദര്‍ഭംഗാ ഘാട്ടിനും ചൗസെയ്റ്റി ഘാട്ടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം രജപുത്ര...

    + കൂടുതല്‍ വായിക്കുക
  • 05ഹനുമാന്‍ ഘട്ട്

    ഹനുമാന്‍ ഘട്ട്

    വാരണാസിയിലെ പ്രമുഖ ഹൈന്ദവ സന്യാസി വിഭാഗമായ ജൂണാ അഘാരക്ക് സമീപമാണ് ഹനുമാന്‍ ഘാട്ട് സ്ഥിതി ചെയ്യുന്നത്. രാമന്‍ തന്‍െറ ഏറ്റവും വിശ്വസ്ത ഭക്തനായിരുന്ന ഹനുമാനെ ആദരിക്കുന്നതിനായി നിര്‍മിച്ച ഇവിടം നേരത്തേ രാമേശ്വരം എന്നാണ് അറിയപ്പെട്ടിരുന്നത്....

    + കൂടുതല്‍ വായിക്കുക
  • 06രാംനഗര്‍ മ്യൂസിയം

    ഗംഗാ നദീ തീരത്താണ് രാം നഗര്‍ കോട്ടയും മ്യൂസിയവും. പതിനേഴാം നൂറ്റാണ്ടില്‍ രാജാ ബല്‍വന്ത് സിംഗ് ആണ് താമസത്തിനായി ഈ കോട്ട നിര്‍മിച്ചത്. മഹാഭാരതം രചിച്ച വേദവ്യാസന്‍ ധ്യാനത്തിലേര്‍പ്പെട്ടത് രാംനഗറിലാണെന്നാണ് ഐതിഹ്യം. ഇതിനുശേഷം ഈ പ്രദേശം വ്യാസ്...

    + കൂടുതല്‍ വായിക്കുക
  • 07മന്‍ മന്ദിര്‍ ഘട്ട്

    മന്‍ മന്ദിര്‍ ഘട്ട്

     1585ലാണ് ഈ സ്നാനഘട്ടം നിര്‍മിച്ചത്. ആംബര്‍ (നിലവിലെ അജ്മീര്‍) മഹാരാജാവായിരുന്ന സവായ് രാജാ മാന്‍ സിംഗ് നിര്‍മിച്ച ഈ സ്നാനഘട്ടം നേരത്തേ സോമേശ്വര്‍ ഘാട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ദല്‍ഹിയിലും ജയ്പൂരിലും നിര്‍മിച്ച...

    + കൂടുതല്‍ വായിക്കുക
  • 08കാശി വിദ്യാപീഠ്

    കാശി വിദ്യാപീഠ്

    1995ല്‍ മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് എന്ന് പേര് മാറ്റിയ ഇവിടം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‍െറ കേന്ദ്രബിന്ദുവായാണ് ഗണിക്കപ്പെടുന്നത്.  ബാബു ശിവ പ്രസാദ് ഗുപ്ത എന്ന സാമൂഹിക പ്രവര്‍ത്തകന്‍ മഹാത്മാ ഗാന്ധിയുടെയും മറ്റൊരു സാമൂഹിക...

    + കൂടുതല്‍ വായിക്കുക
  • 09ദശാശ്വമേധ് ഘട്ട്

    ആയിരകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതും ഗംഗാ തീരത്തെ മനോഹരവുമായ സ്നാനഘട്ടങ്ങളില്‍ ഒന്നായ ഇവിടം കാശിയില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. പത്ത് കുതിരകളെ യാഗത്തിന് സമര്‍പ്പിച്ച ഇടം എന്നാണ് ഈ പേരിന് അര്‍ഥം....

    + കൂടുതല്‍ വായിക്കുക
  • 10അസീ ഘട്ട്

    ഗംഗാ നദിയുടെ തെക്കേ അറ്റത്ത്  സ്ഥിതി ചെയ്യുന്ന ഈ സ്നാനഘട്ടം വിദേശ വിനോദ സഞ്ചാരികളുടെയും ഗവേഷകരുടെയും ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്. നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷം വിരമിക്കുന്ന ഇസ്രായേലുകാര്‍ കൂടുതലായി ഇവിടെ വരാറുണ്ട്. അസീ നദിയും ഗംഗാ നദിയും...

    + കൂടുതല്‍ വായിക്കുക
  • 11മണി കര്‍ണിക ഘാട്ട്

    നിരവധി പുരാണ കഥകളുമായി ബന്ധപ്പെട്ടുള്ള സ്നാനഘട്ടമാണ് ഇവിടം. ശിവ പാര്‍വതിമാരുമായി ബന്ധപ്പെട്ടുള്ളതാണ് ഇതില്‍ പ്രധാനം. തന്നെ അവഗണിച്ച് തന്‍െറ ഭക്തര്‍ക്കൊപ്പം ശിവന്‍ ചെലവഴിക്കുന്നതില്‍ ദുഖിതയായ പാര്‍വതീ ദേവി ഗംഗാ നദീ തീരത്ത് തന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 12ന്യൂ വിശ്വനാഥ ക്ഷേത്രം

    ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപകനായ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ ആശയമാണ് ഈ ശിവ ക്ഷേത്രം യാഥാര്‍ഥ്യമാക്കിയത്. 252 അടി ഉയരമുള്ള ശ്രീകോവിലിന് 1931ല്‍ തറക്കല്ലിട്ടെങ്കിലും മുപ്പത് വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. മുഗള്‍...

    + കൂടുതല്‍ വായിക്കുക
  • 13ദര്‍ഭംഗാ ഘാട്ട്

    ദശാശ്വമേധ് ഘാട്ടിനും റാണാ മഹല്‍ ഘാട്ടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ദര്‍ഭംഗാ രാജാക്കന്‍മാരുടെ പേരിലാണ് അറിയപ്പെടുന്നത്. മതപരമായ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും മറ്റുമായി രാജകുടുംബം 1900കളില്‍ ഇവിടെ മനോഹരമായ കൊട്ടാരം...

    + കൂടുതല്‍ വായിക്കുക
  • 14ബനാറസ് ഹിന്ദു സര്‍വകലാശാല

    പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ ദീര്‍ഘ വീക്ഷണത്തിന്‍െറ ഉദാഹരണമാണ്  ബനാറസ് ഹിന്ദു സര്‍വകലാശാല. 1916 ഫെബ്രുവരി നാലിന് വൈസ്രോയി ആയിരുന്ന ലോര്‍ഡ് ഹാര്‍ഡിംഗെ ആയിരുന്നു  സര്‍വകലാശാലക്ക് തറക്കല്ലിട്ടത്.

    നിലവില്‍...

    + കൂടുതല്‍ വായിക്കുക
  • 15ദുര്‍ഗാ ക്ഷേത്രം

    ദുര്‍ഗാ ക്ഷേത്രം

    രാം നഗറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 18ാം നൂറ്റാണ്ടില്‍ ബംഗാളി മഹാറാണി നിര്‍മിച്ചതാണെന്നാണ്  ചരിത്രം. നിലവില്‍ ബനാറസ് രാജകുടുംബത്തിന്‍െറ നിയന്ത്രണത്തിലുള്ള ക്ഷേത്രം വടക്കേ ഇന്ത്യന്‍ മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. ദുര്‍ഗാ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu