Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെല്ലൂര്‍ » ആകര്‍ഷണങ്ങള് » ഫ്രഞ്ച് ബംഗ്ലാവ്

ഫ്രഞ്ച് ബംഗ്ലാവ്, വെല്ലൂര്‍

43

ഫ്രഞ്ച് ബംഗ്ലാവിനെ വെല്ലൂരില്‍ ഫ്രഞ്ച് കാസില്‍ എന്നും അറിയപ്പെടുന്നു. വെല്ലൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. മൈസൂര്‍ രാജവംശത്തിന്റെ കീഴിലാണ് ഈ കൊട്ടാരം. മൈസൂരിലെ രാജകുമാരനായിരുന്ന ശ്രീനിവാസ അയ്യരാണ് ഈ കൊട്ടാരം പണിതത്. പഠിക്കാനായി വിദേശത്ത് പോയപ്പോള്‍ പരിചയപ്പെട്ട ഫ്രഞ്ച് യുവതിയെ വിവാഹം കഴിക്കാനായി പണിതീര്‍ത്തതാണ് ഈ കൊട്ടാരം. വിദേശ നിര്‍മിത സാധനങ്ങള്‍ കൊണ്ട് പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. നിരവധി കാഴ്ചകളുള്ള ഈ കൊട്ടാരം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat