Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെല്ലൂര്‍ » ആകര്‍ഷണങ്ങള് » മോര്‍ദാന അണക്കെട്ട്

മോര്‍ദാന അണക്കെട്ട്, വെല്ലൂര്‍

43

വെല്ലൂരിലെ മനോഹരമായ അണക്കെട്ടുകളിലൊന്നാണ് മോര്‍ദാന ഡാം. വെല്ലൂരില്‍ നിന്നും 31 കിലോമീറ്റര്‍ ദൂരത്തുള്ള ഗുഡിയാത്തം എന്ന ടൗണിനടുത്താണ് ഈ അണക്കെട്ട്. 220 മീറ്റര്‍ നീളവും 33 മീറ്റര്‍ ഉയരവുമുണ്ട് ഈ അണക്കെട്ടിന്. 2000ത്തിലാണ് ഈ അണക്കെട്ടിന്റെ പണി പൂര്‍ത്തിയായത്. മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ തരുന്ന സ്ഥലമാണിത്. കൗണ്ടിന്യ വന്യജീവി സങ്കേതം ഈ ഡാമിന് സമീപത്തായി സ്ഥിതിചെയ്യുന്നു. കനിപാക്കം, വാടാപ്പള്ളിയിലെ വെങ്കിടേശ്വര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ മറ്റു കാഴ്ചകള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri