Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെല്ലൂര്‍ » ആകര്‍ഷണങ്ങള് » കവലൂര്‍ നിരീക്ഷണകേന്ദ്രം

കവലൂര്‍ നിരീക്ഷണകേന്ദ്രം, വെല്ലൂര്‍

43

വൈനു ബാപ്പു നിരീക്ഷണ കേന്ദ്രം എന്നും കവലൂര്‍ നിരീക്ഷണകേന്ദ്രം അറിയപ്പെടുന്നു. ഏഷ്യയിലെ വലിപ്പം കൂടിയ ടെലസ്‌കോപ്പ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അലങ്കയത്തെ ജവതി കുന്നുകളിലാണ് ഈ നിരീക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. വാനനിരീക്ഷകനായ വൈനു ബാപ്പുവില്‍ നിന്നാണ് ഈ നിരീക്ഷണകേന്ദ്രത്തിന് ഈ പേര് ലഭിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 725 മീറ്റര്‍ ഉയരത്തിലാണ് ഈ നിരീക്ഷണകേന്ദ്രം. വൈനു ബാപ്പു നിരീക്ഷണകേന്ദ്രം ശനിയാഴ്ച 2 മുതല്‍ 5 മണിവരെ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat