Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെല്ലൂര്‍ » ആകര്‍ഷണങ്ങള് » വെല്ലൂര്‍ കോട്ട

വെല്ലൂര്‍ കോട്ട, വെല്ലൂര്‍

43

വെല്ലൂര്‍ നഗര ഹൃദയത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. പഴയ ബസ് സ്റ്റാന്‍ഡിന്റെ എതിര്‍ഭാഗത്താണിത്. പുരാവസ്തുവകുപ്പിന്റെ നടത്തിപ്പിലാണ് ഈ കോട്ട. ശ്രീജലകണ്‌ഠേശ്വര ക്ഷേത്രം വെല്ലൂര്‍ കോട്ടയ്ക്കുള്ളിലാണ്. ഒരു പള്ളിയും മോസ്‌കും ഗവണ്‍മെന്റ് മ്യൂസിയവും

മുത്തുമണ്ഡപവും ഇതിനടുത്തായുണ്ട്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിന്റെ സമയത്ത് ടിപ്പു സുല്‍ത്താന്‍ കുടുംബസമേതം താമസിച്ച ടിപ്പു മഹല്‍ ഈ കോട്ടയിലാണ്. ബ്രിട്ടീഷുകാര്‍ രാജകുടുംബങ്ങളെ തടവില്‍ പാര്‍പ്പിക്കാനായി ഈ കോട്ട ഉപയോഗിച്ചിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat