Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെനൂര്‍ » ആകര്‍ഷണങ്ങള്‍

വെനൂര്‍ ആകര്‍ഷണങ്ങള്‍

  • 01അക്കന്‍ഗല ബസതി (ഇഡ ബസതി)

    അക്കന്‍ഗല ബസതി (ഇഡ ബസതി)

    ബാഹുബലി പ്രതിമയുടെ പടിഞ്ഞാറേ ഭാഗത്താണ് അക്കന്‍ഗല ബസദി. തിമ്മണ്ണ അജിലയുടെ പത്‌നിമാരായിരുന്ന മല്ലി ദേവി, പാണ്ഡ്യക്ക ദേവി എന്നിവര്‍ ചേര്‍ന്നാണത്രേ ഈ ബസദി പണികഴിപ്പിച്ചത്. 1604ല്‍ത്തന്നെയാണ് ഇതും പണിതത്. ഭര്‍ത്താവിന് ചാരുകീര്‍ത്തി...

    + കൂടുതല്‍ വായിക്കുക
  • 02ബിന്നാനി ബസദി(ബാല ബസദി)

    ബിന്നാനി ബസദി(ബാല ബസദി)

    പതിനാറാമത്തെ തീര്‍ത്ഥങ്കരനായിരുന്ന ശാന്തിനാഥനാണ് ഇവിടുത്തെ പ്രതിഷ്ഠ. ശാന്തിനാഥന്റെ വെങ്കലപ്രതിമയാണ് ഇവിടെയുള്ളത്. തിമ്മരാജയുടെ മൂന്നാമത്തെ ഭാര്യയായിരുന്ന ബിന്നാനി ദേവിയാണേ്രത ഇത് പണികഴിപ്പിച്ചത്. അക്കന്‍ഗല ബസതിയ്ക്കടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
  • 03കല്ലു ബസതി(ദൊഡ്ഡ ബസതി)

    കല്ലു ബസതി(ദൊഡ്ഡ ബസതി)

    പാറക്കല്ലുകള്‍ കൊണ്ടുപണിതതിനാലാണ് ഇതിനെ കല്ലുബസതിയെന്ന് വിളിയ്ക്കുന്നത്. വലിയ മുറ്റത്തോടുകൂടിയാണ് ഇത് പണിതിരിക്കുന്നത്. അതിനാലാണ് വലിയ ബസതി എന്ന അര്‍ത്ഥത്തില്‍ ദൊഡ്ഡ ബസതിയെന്നും ഇതിനെ വിളിയ്ക്കുന്നത്.  ശാന്തിനാഥന്റെ അഞ്ചടി ഉയരത്തിലുള്ള പ്രതിമ...

    + കൂടുതല്‍ വായിക്കുക
  • 0424 തീര്‍ത്ഥങ്കര ബസതി (അമ്മാനവരു ബസതി)

    24 തീര്‍ത്ഥങ്കര ബസതി (അമ്മാനവരു ബസതി)

    1537ലാണ് ഈ ബസദി പണിതിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ശിലാലിഖിതങ്ങള്‍ ഇവിടെത്തന്നെ കാണാന്‍ കഴിയും. ജൈനമതത്തിലെ 24 തീര്‍ത്ഥങ്കരന്മാരുടെയും പ്രതികളാണ് ഇവിടെയുള്ളത്. എല്ലാം നില്‍ക്കുന്ന രീതിയിലുള്ളതാണ്. തീര്‍ത്ഥങ്കര പ്രിതമകളുടെ ഇടത്തും വലത്തുമായി...

    + കൂടുതല്‍ വായിക്കുക
  • 05വര്‍ദ്ധമാന സ്വാമി ബസതി

    വര്‍ദ്ധമാന സ്വാമി ബസതി

    സമയം അനുവദിക്കുമെങ്കില്‍ വെനൂരിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് വര്‍ദ്ധമാന സ്വാമി ബസതി. ഭഗവാന്‍ മഹാവീരന്‍റെ വലിയ ഒരു പ്രതിമയുണ്ട് ഇവിടെ.

    + കൂടുതല്‍ വായിക്കുക
  • 06പാര്‍ശ്വനാഥ സ്വാമി ബസതി

    പാര്‍ശ്വനാഥ സ്വാമി ബസതി

    വെനൂര്‍ ഗ്രാമത്തിന്റെ കിഴക്കുഭാഗത്താണ് പാര്‍ശ്വനാഥ ബസതി. പാര്‍ശ്വനാഥന്റെ വെങ്കലപ്രതിമയാണ് ഇവിടെയുള്ളത്. ഗോമടേശ്വര പ്രതിമയുടെ പിന്‍ഭാഗത്തായിട്ടാണ് ഇതിന്റെ സ്ഥാനം. 1936ല്‍ ഈ ബസതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. മൂഡബിദ്രി ജൈന...

    + കൂടുതല്‍ വായിക്കുക
  • 07ആദിനാഥ ബസതി

    ആദിനാഥ ബസതി

    ആദിനാഥപ്രഭുവിന്റെ പത്മാസനത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. കല്ലുബസദിയെന്നുകൂടി പറയുന്ന ദൊഡ്ഡ ബസതിയ്ക്കടുത്തായിട്ടാണ് ആദിനാഥ ബസദി സ്ഥിതിചെയ്യുന്നത്.

    + കൂടുതല്‍ വായിക്കുക
  • 08ഗോമടേശ്വര പ്രതിമ

    ഗോമടേശ്വര പ്രതിമ

    ഒറ്റക്കല്ലില്‍ തീര്‍ത്തതാണ് 35 അടിഉയരമുള്ള ഈ പ്രതമി. അജില രാജാവായ തിമ്മണ്ണയുടെ നിര്‍ദ്ദേശപ്രകാരം അമരശില്‍പി ജകനാചാരിയാണ് ഈ ശില്‍പം പണിതതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഫാല്‍ഗുനി നദിയുടെ തീരത്താണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat