Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെനൂര്‍ » ആകര്‍ഷണങ്ങള് » കല്ലു ബസതി(ദൊഡ്ഡ ബസതി)

കല്ലു ബസതി(ദൊഡ്ഡ ബസതി), വെനൂര്‍

4

പാറക്കല്ലുകള്‍ കൊണ്ടുപണിതതിനാലാണ് ഇതിനെ കല്ലുബസതിയെന്ന് വിളിയ്ക്കുന്നത്. വലിയ മുറ്റത്തോടുകൂടിയാണ് ഇത് പണിതിരിക്കുന്നത്. അതിനാലാണ് വലിയ ബസതി എന്ന അര്‍ത്ഥത്തില്‍ ദൊഡ്ഡ ബസതിയെന്നും ഇതിനെ വിളിയ്ക്കുന്നത്.  ശാന്തിനാഥന്റെ അഞ്ചടി ഉയരത്തിലുള്ള പ്രതിമ ഇവിടെ കാണാം. ഈ പ്രതിമയുടെ രണ്ടുവശത്തുമായി യക്ഷി മഹാമാനസി, യക്ഷ ഗരുഡ എന്നീ കല്‍പ്രതിമകളും കാണാം.

ബസതിയ്ക്കുള്ളിലായി മറ്റ് രണ്ട് തീര്‍ത്ഥങ്കരന്മാരായ ചന്ദ്രനാഥന്റെയും മഹാവീരന്റെയും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയാല്‍ പ്രതിമകളുടെ പാദഭാഗത്തായി ലിഖിതങ്ങള്‍ കാണാം. ഹരിപീഠമെന്നാണ് ഈ പാദഭാഗത്തെ പറയുന്നത്. കല്ലുബസതിയുടെ പ്രവേശനകവാടത്തിന്റെ പുറംഭാഗം പണിതിരിക്കുന്നത് സ്ലേറ്റു കല്ലിലാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ സരസ്വതീ ദേവിയുടെയും പത്മാവതി ദേവിയുടെയും പ്രതിഷ്ഠകളുമുണ്ട്. ഈ രണ്ട് ദേവതകളുടെയും പ്രതിഷ്ഠയുള്ളതിനാല്‍ ഇതിനെ അമ്മാനവരു ബസതി യെന്നും വിളിയ്ക്കുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat