Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിദിഷ » ആകര്‍ഷണങ്ങള് » ഉദയ ഗിരി ഗുഹകള്‍

ഉദയ ഗിരി ഗുഹകള്‍, വിദിഷ

30

സങ്കീര്‍ണമായ കൊത്തുപണികളുള്ള ഗുഹകളാണ്‌ ഉദയഗിരി ഗുഹകള്‍ . അഞ്ചാം നൂറ്റാണ്ടിലെ ഗുപ്‌ത രാജാവായ ചന്ദ്രഗുപ്‌ത രണ്ടാമന്‍ ആണ്‌ ഈ ഗുഹകള്‍ പുതുക്കി പണിയുന്നത്‌. വിദിഷയില്‍ നിന്നും ആറ്‌ കിലോമീറ്റര്‍ അകലെ ബേറ്റ്വ, ബീസ്‌ എന്നീ നദികളുടെ ഇടയിലാണ്‌ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌. ഒറ്റപെട്ട കല്ല്‌ മലയില്‍ സ്ഥിതിചെയ്യുന്ന ഈ ഗുഹകളില്‍ നിരവധി ബുദ്ധസന്യസിമാര്‍ കഴിയുന്നുണ്ട്‌. ഗുപ്‌ത ഭരണകാലം ഘട്ടം മുതല്‍ പുരാവസ്‌തുസംബന്ധമായി പ്രാധാന്യമുള്ള ഈ സ്ഥലം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ സംരക്ഷണത്തിലാണ്‌.ഭഗവാന്‍ വിഷ്‌ണുവിന്റെയും അദ്ദേഹത്തിന്റെ അവതാരങ്ങളുടേയും ശില്‍പങ്ങളാണ്‌ പ്രധാനമായും ഗുഹയിലുള്ളത്‌.

ഇതില്‍ ഏറ്റവും ആകര്‍ഷണീയം ഭഗവാന്‍ വിഷ്‌ണുവിന്റെ കിടക്കുന്ന സ്ഥിതിയിലുള്ള ശില്‍പമാണ്‌. കല്ലില്‍ തീര്‍ത്തിരിക്കുന്ന ഈ ഗുഹകള്‍ ഗുപ്‌ത കാലഘട്ടത്തിലെ ശില്‍പികളുടെയും കൈപണിക്കാരുടെയും വൈദഗ്‌ധ്യം കാട്ടിത്തരുന്നവയാണ്‌ . വളരെ വൈദഗ്‌ധ്യത്തോടെയാണ്‌ തൂണുകളും കവാടങ്ങളും മറ്റും നിര്‍മ്മിച്ചിരിക്കുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat