Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിന്ധ്യാചല്‍ » ആകര്‍ഷണങ്ങള് » കാളികോ ക്ഷേത്രം

കാളികോ ക്ഷേത്രം, വിന്ധ്യാചല്‍

10

വിന്ധ്യാപര്‍ വ്വതനിരകളിലുള്ള വിന്ധ്യാവാസിനി ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍  അകലെയായി ഒരു കുന്നിന്റെ മുകളിലാണ് ഈ ഗുഹാക്ഷേത്രം. ഇടതൂര്‍ ന്ന് നില്ക്കുന്ന വനങ്ങള്‍ ക്കും കാട്ടുചോലകള്‍ ക്കും തലയെടുപ്പുള്ള മാമലകള്‍ ക്കും നടുവില്‍  വന്യചാരുതയുടെ അപാരത ആവോളം ആവാഹിച്ചുകൊണ്ടാണ് ഈ പഴയ കോവില്‍  കാലങ്ങളെ അതിജയിച്ച് നിലകൊള്ളുന്നത്. ഭക്തിനിര്‍ ഭരമായ മനസ്സിനൊപ്പം പ്രകൃതിയുടെ അവാച്യ സൌന്ദര്യത്തെയും ആരാധിക്കുന്ന സഞ്ചാരികള്‍  ഈ പ്രമുഖ തീര്‍ ത്ഥാടനകേന്ദ്രത്തെ അവഗണിക്കാറില്ല.

വിശ്വാസികളുടെ അഭീഷ്ടകാര്യങ്ങള്‍  സഫലമാക്കുവാനും രോഗമുള്ളവര്‍ ക്ക് ശമനം നല്‍ കുവാനും അനുഷ്ഠാനക്രിയകള്‍  ചെയ്യുന്ന ഒരുപാട് തന്ത്രികളും ദൈവത്തിന്റെ സ്വന്തം ആളുകളും ക്ഷേത്രത്തിനകത്ത് ഇടംപിടിച്ചിട്ടുണ്ട്.

അഷ്ടഭുജക്ഷേത്രവും വിന്ധ്യാവാസിനി ക്ഷേത്രവും ഇതിനടുത്ത് തന്നെയാണ്. ഈ മൂന്ന് ക്ഷേത്രങ്ങളും ചേര്‍ ന്നതാണ് ത്രിലോക(മൂന്ന് ലോകങ്ങള്‍ ) അഥവാ ക്ഷേത്രത്രയം. ഇവയെ വലംവെക്കുന്നത് പുണ്യകര്‍ മ്മമാണെന്ന് വിശ്വാസികള്‍  കരുതുന്നു. ഈ അനുഷ്ഠാനത്തെ ത്രിലോക പരിക്രമ എന്നാണ് അറിയപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri

Near by City