Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » ആകര്‍ഷണങ്ങള്‍

വൃന്ദാവനം ആകര്‍ഷണങ്ങള്‍

  • 01മദന്‍ മോഹന്‍ ക്ഷേത്രം

    വൃന്ദാവനിലെ കാളിഘട്ടിന്‌ സമീപം സ്ഥിതി ചെയ്യുന്ന മദന്‍ മോഹന്‍ ക്ഷേത്രം ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്‌. പണ്ട്‌ കാലത്ത്‌ ക്ഷേത്രം നില്‍ക്കുന്ന സ്ഥലം കൊടും കാടായിരുന്നു.

    ഭഗവാന്‍ മദനഗോപാലന്റെ...

    + കൂടുതല്‍ വായിക്കുക
  • 02സേവ കുഞ്‌ജ്‌ & നിധിവനം

    ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ നാള്‍ മുതല്‍ വൃന്ദാവനത്തില്‍ ഉണ്ടെന്ന്‌ വിശ്വസിക്കുന്ന മനോഹര ഉദ്യാനങ്ങളാണ്‌ സേവ കുഞ്‌ജും നിധിവനവും. രാധയും മറ്റ്‌ ഗോപികമാരുമായി ചേര്‍ന്ന്‌ ശ്രീകൃഷ്‌ണന്‍ രാസലീലകള്‍ ആടിയത്‌...

    + കൂടുതല്‍ വായിക്കുക
  • 03ഇസ്‌കോണ്‍ ക്ഷേത്രം

    വൃന്ദാവനത്തിലെ ഇസ്‌കോണ്‍ ക്ഷേത്രം ശ്രീകൃഷ്‌ണ ബലരാമ ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്‌. 1975 ലാണ്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചത്‌. അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ശ്രീകൃഷ്‌ണന്‍ മറ്റ്‌...

    + കൂടുതല്‍ വായിക്കുക
  • 04രംഗ്‌ജി ക്ഷേത്രം

    ദ്രാവിഡിയന്‍ വാസ്‌തു ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള വൃന്ദാവനത്തിലെ ചില ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ രംഗ്‌ജി ക്ഷേത്രം. 1851 ല്‍ നിര്‍മ്മിച്ച്‌ ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂര്‍ത്തി ഭഗവാന്‍ ശ്രീ രംഗനാഥന്‍ അഥവ...

    + കൂടുതല്‍ വായിക്കുക
  • 05ശ്രീ രാധാ രാസ ബിഹാരി അഷ്‌ട സഖി ക്ഷേത്രം

    ശ്രീ രാധാ രാസ ബിഹാരി അഷ്‌ട സഖി ക്ഷേത്രം

    കൃഷ്‌ണ ജന്മഭൂമി ക്ഷേത്രത്തിന്‌ സമീപത്തായാണ്‌ രാജ്യത്തെ ഏറ്റവും പഴയ ക്ഷേത്രമായ ശ്രീ രാധ രാസ ബിഹാരി അഷ്‌ട സഖി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. രാധാ- കൃഷ്‌ണനെയും അവരുടെ പ്രേമവുമായി അടുത്ത്‌ ബന്ധമുള്ള രാധയുടെ എട്ട്‌ സഖിമാരെയും...

    + കൂടുതല്‍ വായിക്കുക
  • 06കേശി ഘട്ട്‌

    ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ബാല്യകാലം മുഴുവന്‍ ചെലവിട്ട്‌ സ്ഥലമാണ്‌ വൃന്ദാവനം എന്നാണ്‌ കരുതുന്നത്‌. ശ്രീകൃഷ്‌ണന്‍ കൂട്ടുകാരെ രക്ഷിക്കുന്നതിനായി കേശി എന്ന അസുരനെ യുദ്ധം ചെയ്‌ത്‌ കൊന്നത്‌ കേശീ ഘട്ടില്‍...

    + കൂടുതല്‍ വായിക്കുക
  • 07ബങ്കെബിഹാരി ക്ഷേത്രം

    പ്രശസ്‌ത ഗായകനായ താന്‍സന്റെ ഗുരുവായിരുന്ന സ്വാമി ഹരിദാസ്‌ പണികഴിപ്പിച്ച പ്രമുഖ ക്ഷേത്രമാണ്‌ ബങ്കെ ബിഹാരി ക്ഷേത്രം. രാജസ്ഥാനി ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം കൃഷ്‌ണനെ ആരാധിക്കാനായുള്ളതാണ്‌. ബങ്കെ എന്നാല്‍...

    + കൂടുതല്‍ വായിക്കുക
  • 08ഗോപേശ്വര്‍ മഹാദേവ ക്ഷേത്രം

    ഗോപേശ്വര്‍ മഹാദേവ ക്ഷേത്രം

    വൃന്ദാവനത്തിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ്‌ ഗോപേശ്വര മഹാദേവ ക്ഷേത്രം. ഭഗവാന്‍കൃഷ്‌ണനുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന നഗരത്തിലെ അപൂര്‍വം ചില ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ ഒരു ഐതീഹ്യമുണ്ട്‌....

    + കൂടുതല്‍ വായിക്കുക
  • 09രാധ രാമന്‍ ക്ഷേത്രം

    വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്‌തമായ പുരാതന ഹിന്ദു ക്ഷേത്രമാണ്‌ രാധ രാമന്‍ ക്ഷേത്രം. 1542 ല്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം വൃന്ദാവനത്തിലെ ഏറ്റവും പവിത്രമായ ക്ഷേത്രങ്ങളില്‍ ഒന്നായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌....

    + കൂടുതല്‍ വായിക്കുക
  • 10ജയ്‌പൂര്‍ ക്ഷേത്രം

    ജയ്‌പൂര്‍ ക്ഷേത്രം

    ജയ്‌പൂര്‍ മഹാരാജവ്‌ 1917 ല്‍ പണികഴിപ്പിച്ച പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ വൃന്ദാവനത്തിലെ ജയ്‌പൂര്‍ ക്ഷേത്രം. ക്ഷേത്രത്തിന്റെ പണിപൂര്‍ത്തിയാക്കാന്‍ ആയിരത്തിലേറെ പേര്‍ 30 വര്‍ഷത്തോളം എടുത്തു....

    + കൂടുതല്‍ വായിക്കുക
  • 11യമുന നദി

    യമുന നദി

    ഇന്ത്യയിലെ പുണ്യനദികളില്‍ ഒന്നായ യമുനയുടെ ഉത്ഭവം ഉത്തരാഖണ്ഡിലെ ഹിമാലയത്തിലെ ബന്ദേര്‍പൂച്ചിന്റെ ചെരുവിലായി 6,387 മീറ്റര്‍ ഉയരത്തിലുള്ള യമുനോത്രിയില്‍ നിന്നാണ്‌. ഇവിടെ നിന്നും വൃന്ദാവന്‍ , മഥുര വഴി ഡല്‍ഹിയിലേക്ക്‌ തെക്കോട്ടാണ്‌...

    + കൂടുതല്‍ വായിക്കുക
  • 12സഹ്‌ജി ക്ഷേത്രം

    സഹ്‌ജി ക്ഷേത്രം

    മനോഹാരിതയിലും നിര്‍മ്മാണത്തിലും വേറിട്ടു നില്‍ക്കുന്ന ക്ഷേത്രമാണ്‌ സഹ്‌ജി. പത്തൊമ്പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച്‌ ഈ ക്ഷേത്രം രൂപകല്‍പനയിലും കൊത്തുപണികളിലും കൊട്ടാര സദൃശ്യമായി തോന്നുന്ന ക്ഷേത്രത്തില്‍ പ്രാത്ഥിക്കാന്‍...

    + കൂടുതല്‍ വായിക്കുക
  • 13രാധ ഗോകുലാന്ദ ക്ഷേത്രം

    രാധ ഗോകുലാന്ദ ക്ഷേത്രം

    കേശി ഘട്ടിനും രാധ രമണ ക്ഷേത്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പുരാത ക്ഷേത്രമാണ്‌ രാധ ഗോകുലാനന്ദ ക്ഷേത്രം . രാധ, വിജയ ഗോവിന്ദ എന്നിവരെയാണ്‌ ഇവിടെ പ്രധാനമായും ആരാധിക്കുന്നത്‌. പണ്ട്‌ ഇവിട പ്രതിനിധീകരിച്ചരുന്ന എല്ലാ ദേവീ ദേവന്‍മാരെയും...

    + കൂടുതല്‍ വായിക്കുക
  • 14ഗോവിന്ദ ദിയോ ക്ഷേത്രം

    ഗോവിന്ദ ദിയോ ക്ഷേത്രം

    ഗോവിന്ദദിയോ എന്നും വിളിക്കപ്പെടുന്ന ഭഗവാന്‍ ശ്രീകൃഷ്‌ണനെ ആരാധിക്കുന്ന ക്ഷേത്രമാണ്‌ ഗോവിന്ദ ദിയോ ക്ഷേത്രം. ഭഗവാന്‍ ശ്രീകൃഷന്‍ ബാല്യകാലം ചിലവഴിച്ചത്‌ വൃന്ദാവനത്തിലാണന്നാണ്‌ പറയപ്പെടുന്നത്‌. അതിനാല്‍ ശ്രീകൃഷ്‌ണനുമായി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri