Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » ആകര്‍ഷണങ്ങള് » രാധ ഗോകുലാന്ദ ക്ഷേത്രം

രാധ ഗോകുലാന്ദ ക്ഷേത്രം, വൃന്ദാവനം

38

കേശി ഘട്ടിനും രാധ രമണ ക്ഷേത്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പുരാത ക്ഷേത്രമാണ്‌ രാധ ഗോകുലാനന്ദ ക്ഷേത്രം . രാധ, വിജയ ഗോവിന്ദ എന്നിവരെയാണ്‌ ഇവിടെ പ്രധാനമായും ആരാധിക്കുന്നത്‌. പണ്ട്‌ ഇവിട പ്രതിനിധീകരിച്ചരുന്ന എല്ലാ ദേവീ ദേവന്‍മാരെയും പ്രത്യേകം പ്രത്യേകം ആരാധിച്ചിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌.

എന്നാല്‍ വിശ്വനാഥ ചക്രവര്‍ത്തി ക്ഷേത്രം നിര്‍മ്മിച്ചതിന്‌ ശേഷം ഈ മൂര്‍ത്തികളെ എല്ലാം കൂടി ഒരുമിച്ചാക്കി . നരോത്തമ ദാസ, ഗംഗനാരായണ എന്നിവെര ഒരുമിച്ച്‌ അടക്കിയിരിക്കുന്ന സമാധിയും ഈ ക്ഷേത്രത്തിലുണ്ട്‌. പുരാതന കാലത്തെ അപേക്ഷച്ച്‌ നോക്കുമ്പോള്‍ വളരെ ലളിതമാണ്‌ ഈ ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat