Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » ആകര്‍ഷണങ്ങള് » സഹ്‌ജി ക്ഷേത്രം

സഹ്‌ജി ക്ഷേത്രം, വൃന്ദാവനം

38

മനോഹാരിതയിലും നിര്‍മ്മാണത്തിലും വേറിട്ടു നില്‍ക്കുന്ന ക്ഷേത്രമാണ്‌ സഹ്‌ജി. പത്തൊമ്പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച്‌ ഈ ക്ഷേത്രം രൂപകല്‍പനയിലും കൊത്തുപണികളിലും കൊട്ടാര സദൃശ്യമായി തോന്നുന്ന ക്ഷേത്രത്തില്‍ പ്രാത്ഥിക്കാന്‍ മാത്രമല്ല ആളുകള്‍ എത്തുന്നത്‌ . ഈ മനോഹാരിത ആസ്വദിക്കാന്‍ കൂടിയാണ്‌.

ക്ഷേത്രത്തിന്റെ രൂപ കല്‍പന രാജസ്ഥാനി, ഇറ്റാലിയന്‍, ബെല്‍ജിയന്‍ കലകളുടെ മിശ്രിതമാണ്‌. വളരെ വിപുലമായി പണിതിരിക്കുന്ന ഈ ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളും കൊത്തു പണികളും അതിമനോഹരമാണ്‌. കൊട്ടാരം പോലെ നിര്‍മ്മിച്ചിരക്കുന്ന ഈ ക്ഷേത്രം രാധയെയും കൃഷ്‌ണനെയും ആരാധിക്കാനായി ഉള്ളതാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun