Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » ആകര്‍ഷണങ്ങള് » യമുന നദി

യമുന നദി, വൃന്ദാവനം

38

ഇന്ത്യയിലെ പുണ്യനദികളില്‍ ഒന്നായ യമുനയുടെ ഉത്ഭവം ഉത്തരാഖണ്ഡിലെ ഹിമാലയത്തിലെ ബന്ദേര്‍പൂച്ചിന്റെ ചെരുവിലായി 6,387 മീറ്റര്‍ ഉയരത്തിലുള്ള യമുനോത്രിയില്‍ നിന്നാണ്‌. ഇവിടെ നിന്നും വൃന്ദാവന്‍ , മഥുര വഴി ഡല്‍ഹിയിലേക്ക്‌ തെക്കോട്ടാണ്‌ നദി ഒഴുകുന്നത്‌.

വൃന്ദാവനത്തിലെ കേശീഘട്ടിന്‌ സമീപമുള്ള നദീ ഭാഗം വളരെ പവിത്രമാണന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. കേശി എന്ന്‌ അസുരനെ വധിച്ചതിനെ ശേഷം ശ്രീകൃഷ്‌ണന്‍ കുളിച്ചത്‌ ഇവിടെയാണന്നാണ്‌ വിശ്വാസം. ഈ സ്ഥലത്ത്‌ മുങ്ങുന്നതിലൂടെ തങ്ങളുടെ അതുവരെയുള്ള പാപങ്ങള്‍ ഇല്ലാതാകുമെന്നാണ്‌ ഹിന്ദുക്കളുടെ വിശ്വാസം. നിരവധി ഘട്ടുകള്‍ അഥവ കല്‍പടവുകള്‍ ഇവിടെയുണ്ട്‌. ഈ ഘട്ടുകളിലാണ്‌ രാവിലെയും വൈകുന്നേരങ്ങളിലും ആരതി ഉള്‍പ്പടെ നിരവധി ആചാരങ്ങള്‍ നടക്കുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat