വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

തിരുനെല്ലി ക്ഷേത്രം, വയനാട്

ശുപാര്‍ശ ചെയ്യുന്നത്

വയനാട്ടിലെ ബ്രഹ്മഗിരി മലയ്ക്ക് സമീപത്തായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലം മുതലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. നാലുവശത്തും കുന്നുകള്‍ നിറഞ്ഞ ഈ ക്ഷേത്രം പുരാതനകാലം മുതല്‍ ഹിന്ദുക്കളുടെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാണ്. എന്നാണ് ക്ഷേത്രനിര്‍മാണം എന്നതിനെക്കുറിച്ച് രേഖകളൊന്നും ലഭ്യമല്ല. എങ്കിലും 962 നും 1019 നും ഇടയിലുള്ള കാലത്താണ് ക്ഷേത്രം നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്.

തിരുനെല്ലി ക്ഷേത്രം, വയനാട്
Image source:www.wikipedia.org
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ

തെക്കേ ഇന്ത്യയിലെ ഈ പ്രശസ്ത ക്ഷേത്രത്തിന് സമീപത്തായി രണ്ട് ഗ്രാമങ്ങളുടെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. പണ്ടേക്ക് പണ്ടേ നിര്‍മിക്കപ്പെട്ടതാണെങ്കിലും മനോഹരമായ നിര്‍മാണശൈലിയാണ് തിരുനെല്ലി ക്ഷേത്രത്തിന്റേത്.

Please Wait while comments are loading...