Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ » ആകര്‍ഷണങ്ങള് » ഡര്‍ഗ ഹസ്രത്‌ ഷാ കമല്‍ ബാബ

ഡര്‍ഗ ഹസ്രത്‌ ഷാ കമല്‍ ബാബ, വെസ്റ്റ്‌ ഗാരോ ഹില്‍സ്‌

33

വെസ്റ്റ്‌ ഗാരോഹില്‍സിലെ ടൂറയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ഇന്‍്‌ഡോ-ബംഗ്ലാദേശ്‌ അതിര്‍ത്തിയിലാണ്‌ ഹസ്രത്‌ കമല്‍ ബാബയുടെ ഡര്‍ഗ സ്ഥിതി ചെയ്യുന്നത്‌. പതിനാറാം നൂറ്റാണ്ടില്‍ രാജ മഹേന്ദ്രനാരായന്റെ കാലത്ത്‌ ഒറ്റ രാത്രി കൊണ്ടാണിത്‌ പണികഴിപ്പിച്ചതെന്നാണ്‌ പറയപ്പെടുന്നത്‌. പിര്‍സ്ഥാന്‍ എന്നും ദേവാലയം അറിയപ്പെടുന്നുണ്ട്‌. രാജയുടെ കാലത്ത്‌ ഈ പ്രദേശത്തെ ഒരു രാക്ഷസന്‍ പിടിച്ചെടുക്കുകയും എല്ലാ നന്മകളും നശിക്കുകയും ചെയ്‌തുവത്രെ. ഇക്കാലത്ത്‌ ഇവിടം സന്ദര്‍ശിച്ച ഷാ കമല്‍ ബാബ രാക്ഷസനെ ഇവിടെ നിന്നും ഓടിച്ചു വിട്ടതായാണ്‌ ഐതീഹ്യം.

പവിത്രമായ സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഡര്‍ഗയുടെ നിര്‍മ്മാണ രീതി മുഗള്‍ ശൈലിയിലാണ്‌. 2008-2009 കാലയളവില്‍ കെട്ടിടം നവീകരിച്ചിരുന്നു. ആത്മീയമായ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇവിടം അനുയോജ്യമായ സ്ഥലമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun