Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വോഖ » ആകര്‍ഷണങ്ങള് » വാട്ടര്‍ പൂള്‍

വാട്ടര്‍ പൂള്‍, വോഖ

14

വോഖ നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാട്ടര്‍ പൂള്‍ എത്സുചിക എന്ന പേരിലും അറിയപ്പെടുന്നു. നഗരത്തിന് ഭംഗി പകരുന്നതിനൊപ്പം ജനങ്ങളുടെ ജീവിതത്തിനാവശ്യമായ വെള്ളം ലഭിക്കുന്നതും ഇവിടെ നിന്നാണ്. ബ്രിട്ടീഷ് ആധിപത്യത്തിന്‍റെ കാലം മുതലേ ഈ കുളം പ്രശസ്തമാണ്. വോഖയിലെ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ വെള്ളം എടുത്തിരുന്നത് ഇവിടെ നിന്നാണ്.

വോഖ സന്ദര്‍ശനത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത മനോഹരമായ ഒരു സ്ഥലമാണ് എത്സുചിക. ഇതിന് ചുറ്റുപാടുമുള്ള ഹരിത ഭംഗി തടാകത്തിന് ഏറെ മനോഹാരിത നല്കുന്നു. വില്ലിന്‍റെ ആകൃതിയിലുള്ള ഈ തടാകത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ഓര്‍ക്കിഡുകള്‍ പ്രദേശത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. തെളിഞ്ഞ പകലില്‍ തടാകത്തിലെ വെള്ളം സൂര്യപ്രകാശമേറ്റ് തിളങ്ങുന്ന കാഴ്ച ക്യാമറയില്‍ പകര്‍ത്തിയാല്‍ നിങ്ങളുടെ വോഖ സന്ദര്‍ശനത്തിന്‍റെ ഏറ്റവും വിലപിടിപ്പുള്ള സ്മാരകമായിരിക്കും അത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed