Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യമുന നഗര്‍ » കാലാവസ്ഥ

യമുന നഗര്‍ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലം തെളിഞ്ഞ് പ്രസന്നമായതും, സുഖകരവുമാണ്. ഈ സമയത്ത് യുമനാനഗര്‍ സന്ദര്‍ശിക്കുന്നതാണ് അനുയോജ്യം.

വേനല്‍ക്കാലം

യമുനാനഗറില്‍ വേനല്‍ക്കാലം മാര്‍ച്ച് മാസത്തില്‍  ആരംഭിച്ച് ജൂണ്‍ വരെ തുടരും. ഇക്കാലത്തെ അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിനും,44 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീളുന്ന മഴക്കാലത്ത് യമുനനഗറില്‍ ശക്തമായ മഴ ലഭിക്കുന്നു.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഇക്കാലത്ത് യാത്രകള്‍ സുഖരമായിരിക്കും. ശൈത്യകാലത്തെ അന്തരീക്ഷ താപനില 10 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.