Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യമുനോത്രി » ആകര്‍ഷണങ്ങള് » യമുനോത്രി ക്ഷേത്രം

യമുനോത്രി ക്ഷേത്രം, യമുനോത്രി

20

ഹിമാലയ നിരയിലെ ഗര്‍വാള്‍ മേഖലയില്‍ പടിഞ്ഞാറ് ഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3235 മീറ്റര്‍ ഉയരത്തിലാണിത്. നദീദേവതയായ യമുനയുടെയും സഹോദരനായ യമദേവന്‍റെയും പ്രതിമകള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചിട്ടുണ്ട്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജയ്പുര്‍ മഹാറാണിയായ ഗുലേരിയയാണ് ഈ ക്ഷേത്രം പണീതത്. ചാര്‍ ധാം എന്നറിയപ്പെടുന്ന നാല് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്. അക്ഷയ ത്രിതീയ നാളില്‍ ക്ഷേത്ര കവാടങ്ങള്‍ വിശ്വാസികള്‍ക്കായ് തുറന്ന് വെക്കും. ഹിന്ദു കലണ്ടറിലെ വൈശാഖ മാസത്തിലാണ് ഈ വിശേഷദിവസം. ദീപാവലിയുടെ അടുത്ത രണ്ട് നാളുകള്‍ക്ക് ശേഷം നട അടക്കുകയും ചെയ്യും. യമുനാ നദിയുടെ ആവിര്‍ഭാവം കൊണ്ട് അനുഗ്രഹീതമായ യമുനോത്രിയിലെ ഈ ക്ഷേത്രത്തിന് സമീപത്ത് തന്നെയാണ് സൂര്യകുണ്ഡ്, ഗൌരീകുണ്ഡ് എന്നീ പേരുകളിലറിയപ്പെടുന്ന രണ്ട് ചുടുനീരരുവികള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri