Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യുക്‌സോം » കാലാവസ്ഥ

യുക്‌സോം കാലാവസ്ഥ

വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്ന മികച്ച കാലാവസ്ഥ യുക്‌സോമിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

വേനല്‍ക്കാലം

മികച്ച കാലാവസ്ഥയാണ്‌ യുക്‌സോമിലെ വേനല്‍ക്കാലത്തിന്റെ പ്രത്യേകത. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലത്ത്‌ സുഖകരമായ താപനിലയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌.

മഴക്കാലം

ശീതകാലം

യുക്‌സോമിലെ ശീതകാലം വളരെ തണുപ്പുള്ളതാണ്‌. ഡിസംബര്‍, ഫെബ്രുവരി മാസങ്ങളില്‍ തണുപ്പ്‌ അതിന്റെ പാരമ്യത്തിലെത്തും.