ഷിങ്ബ റോഡോഡെന്‍ഡ്രോണ്‍ വന്യജീവി സങ്കേതം ഇരുപത്തിനാലിനം റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍ വിരിയുന്ന സ്ഥലമാണ്. എപ്രില്‍, മെയ് മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്. യംതാങ്ങിന് വലത്
ഭാഗത്തുള്ള ചുടുനീരുറവ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്.