Search
  • Follow NativePlanet
Share
» »പുൽവാമ..രാജ്യ സ്നേഹികൾ ജീവൻ ബലി നല്കിയ നാട്!!

പുൽവാമ..രാജ്യ സ്നേഹികൾ ജീവൻ ബലി നല്കിയ നാട്!!

കാശ്മീരിന്റെ മൊത്തം മനോഹാരിതയും ഉൾക്കൊണ്ട് വെള്ളച്ചാട്ടങ്ങളും ചരിത്ര ഇടങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി നിൽക്കുന്ന പുൽവാമയുടെ വിശേഷങ്ങൾ!!!

പുൽവാമ.....കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഓരോ ഭാരതീയനെയും രാജ്യസ്നേഹിയും വികാരാധീനനനുമാക്കിയ നാട്. അപ്രതീക്ഷിതായുണ്ടായ ചാവേർ അക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ച ഇടം... ഇന്നിപ്പോൾ ആളുകൾ ഭയത്തോടെ മാത്രം കേൾക്കുന്ന ഒരു പേരായി മാറിയിരിക്കുകയാണ് പുൽവാമ. പട്ടാളത്തിന്റെ പ്രദേശങ്ങളിൽ ഒന്നാണെങ്കിലും പുൽവാമ പക്ഷേ, സ‍ഞ്ചാരികളുടെ പ്രിയ ഇടമാണ്. കാശ്മീരിന്റെ മൊത്തം മനോഹാരിതയും ഉൾക്കൊണ്ട് വെള്ളച്ചാട്ടങ്ങളും ചരിത്ര ഇടങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി നിൽക്കുന്ന പുൽവാമയുടെ വിശേഷങ്ങൾ!!!

പുൽവാമ

കേൾക്കുമ്പോൾ തന്നെ ഭയം മനസ്സിലേക്ക് ഇരച്ചെത്തിക്കുന്ന ഇടമാണ് ഇപ്പോൾ പുൽവാമ. ശ്രീ നഗറിൽ നിന്നും വെറും 40 കിലോമീറ്റർ അകലെ, കാശ്മീരിന്റെ എല്ലാ ഭംഗിയും എടുത്തണിഞ്ഞു നിൽക്കുന്ന പുൽവാമയുടെ കഥകൾ പക്ഷേ, രക്തത്തിൽ പുരണ്ടതല്ല. സമാധാനമായി കഴിഞ്ഞു കൂടുുന്ന ഒരു തനി കാശ്മീരൻ ഗ്രാമമാണ് പുൽവാമ

Read more about: pulwama jammu and kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X