Search
  • Follow NativePlanet
Share
» »ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍

ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍

By Maneesh

കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ സുരക്ഷിതമായ നഗരങ്ങള്‍ തേടുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാ‌തെ യാത്ര ചെയ്യാവുന്ന സംസ്ഥാനമാണ് ‌രാജസ്ഥാന്‍. മണലാരണ്യവും ഒട്ടകങ്ങളും സുന്ദരമാ‌യ തടാകങ്ങളും കൊട്ടരാങ്ങളും കോട്ടകളും നിറഞ്ഞ രാ‌ജസ്ഥാന്‍, കുടുംബത്തോടൊപ്പം സഞ്ചരിച്ചിരിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ്.

രാജസ്ഥാനില്‍ കു‌ടുംബവുമായി ഒരു ഉല്ലാസ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ, സുരക്ഷിതമായ 11 നഗരങ്ങള്‍ പരിചയപ്പെടാം. ഈ നഗരങ്ങളില്‍ ഹോട്ടല്‍ മുറിയെടു‌ത്ത് താമസിക്കാം എന്ന് മാത്രമല്ല ഈ നഗരത്തിന് സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ‌സന്ദര്‍ശിക്കുകയും ചെയ്യാം.

അല്‍വാര്‍

അല്‍വാര്‍

(Hotels in Alwar)
രാജസ്ഥാനിലെ പ്രധാനനഗരങ്ങളില്‍ ഒന്നാണ് അല്‍വാര്‍. പുരാതനമെങ്കിലും വികസനോന്മുഖമായ ഒരു നഗരമാണിത്. ആരവല്ലിയില്‍പ്പെടുന്ന മലനിരകളാല്‍ മൂന്നുവശവും ചുറ്റപ്പെട്ട ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 268 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Ashish kalra

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

അല്‍വാറിന് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Tapish2409
മറ്റുസ്ഥലങ്ങള്‍

മറ്റുസ്ഥലങ്ങള്‍

അ‌ല്‍വാറി‌ല്‍ നിന്ന് യാത്ര ചെയ്യാവുന്ന മറ്റു സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Chetan
കോട്ട

കോട്ട

(Hotels in Kota)
രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ട ചമ്പല്‍ നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വൈദ്യുത നിലയങ്ങളും വ്യവസായങ്ങളും ഉള്ള കോട്ട രാജസ്ഥാന്റെ വ്യവസായ തലസ്ഥാനം എന്നു അറിയപ്പെടുന്നു. വിശദമായി വായിക്കാം
Photo Courtesy: Patrice78500

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

കോട്ടയ്ക്ക് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Arian Zwegers
മറ്റുസ്ഥലങ്ങള്‍

മറ്റുസ്ഥലങ്ങള്‍

കോട്ടയില്‍ നിന്ന് യാത്ര ചെയ്യാവുന്ന മറ്റു സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Gopalsinghal
ബന്‍സ്വര

ബന്‍സ്വര

(Hotels in Banswara)
രാജസ്ഥാന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നഗരമാണ് ബന്‍സ്വര, ബന്‍സ്വര ജില്ലയുടെ ഭരണസിരാകേന്ദ്രമാണ് ബന്‍സ്വര നഗരം. 5,307 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ബന്‍സ്വര സമുദ്രനിരപ്പില്‍ നിന്നും 302 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Vedpriyaa

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ബന്‍സ്വരയ്ക്ക് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Daniel Villafruela.
മറ്റുസ്ഥലങ്ങള്‍

മറ്റുസ്ഥലങ്ങള്‍

ബന്‍സ്വരയില്‍ നിന്ന് യാത്ര ചെയ്യാവുന്ന മറ്റു സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Andreas- leemann
ബീക്കാനീര്‍

ബീക്കാനീര്‍

(Hotels in Bikaner)
താര്‍ മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിനെ സംബന്ധിച്ച് ഒട്ടും അധികമാകില്ല. രാജസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് ബിക്കാനീറിന്റെ കിടപ്പ്. രാത്തോര്‍ രാജകുമാരനായിരുന്ന റാവു ബിക്കാജിയാണ് ബിക്കാനീറിന്റെ സ്ഥാപകന്‍. വിശദമായി വായിക്കാം

Photo Courtesy: Pablo Nicolás Taibi Cicare

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ബീക്കനീറിന് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Flicka
മറ്റുസ്ഥലങ്ങള്‍

മറ്റുസ്ഥലങ്ങള്‍

ബീക്കനീറില്‍ നിന്ന് യാത്ര ചെയ്യാവുന്ന മറ്റു സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Rituraj.bharti
ജോധ്പൂര്‍

ജോധ്പൂര്‍

(Hotels in Jodhpur)
രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂര്‍. ജോധ്പൂര്‍ നഗരത്തിനു രണ്ട് വിളിപ്പേരുകളുണ്ട്. സൂര്യനഗരമെന്നും നീല നഗരമെന്നും. ഈ നഗരത്തിന്റെ പ്രത്യേകതകളെ ഈ പേരുകളിലൊതുക്കാം. വിശദമായി വായിക്കാം


Photo Courtesy: Jpatokal

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ജോധ്പൂരിന് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Maxone999 at en.wikipedia
മറ്റുസ്ഥലങ്ങള്‍

മറ്റുസ്ഥലങ്ങള്‍

ജോധ്പൂരില്‍ നിന്ന് യാത്ര ചെയ്യാവുന്ന മറ്റു സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Grassjewel

ഉദയ്പൂര്‍

ഉദയ്പൂര്‍

(Hotels in Udaipur)
ഇന്നത്തെ രാജസ്ഥാന്റെ ഭാഗമായ, പഴയ മേവാര്‍ നാട്ടുരാജ്യത്തിന്‍െറ തലസ്ഥാനമായ ഈ നഗരത്തെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് പല ട്രാവല്‍ വെബ്സൈറ്റുകളും ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.. വിശദമായി വായിക്കാം

Photo Courtesy: TeshTesh

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ഉദയ്പൂരിന് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Sujay25
മറ്റുസ്ഥലങ്ങള്‍

മറ്റുസ്ഥലങ്ങള്‍

ഉദയ്പൂരില്‍ നിന്ന് യാത്ര ചെയ്യാവുന്ന മറ്റു സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: TeshTesh
ജയ്പൂര്‍

ജയ്പൂര്‍

(Hotels in Jaipur)
ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. വിശദമായി വായിക്കാം
Photo Courtesy: Knowledge

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ജയ്പൂരിന് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Ziaur Rahman
മറ്റുസ്ഥലങ്ങള്‍

മറ്റുസ്ഥലങ്ങള്‍

ജയ്പൂരില്‍ നിന്ന് യാത്ര ചെയ്യാവുന്ന മറ്റു സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Knowledge Seeker
ജയ്സാല്‍മീര്‍

ജയ്സാല്‍മീര്‍

(Hotels in Jaisalmer)
ജയ്സാല്‍മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയായ ഈ നഗരം പാക്കിസ്ഥാന്‍, ബികാനെര്‍, ജോധ്പൂര്‍ എന്നിവയുമായി അതിര്‍ത്തി പങ്കുവെക്കുന്നു. രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ജയ്സാല്‍മീര്‍. വിശദമായി വായിക്കാം

Photo Courtesy: MagentaGreen

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ജയ്സാല്‍മീറിന് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Chrysostomus
മറ്റുസ്ഥലങ്ങള്‍

മറ്റുസ്ഥലങ്ങള്‍

ജയ്സാല്‍മീറില്‍ നിന്ന് യാത്ര ചെയ്യാവുന്ന മറ്റു സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Rsmn
 അജ്മീര്‍

അജ്മീര്‍

(Hotels in Ajmer)
ആരവല്ലിമലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ ഒരു നഗരമാണ് അജ്മീര്‍. രാജസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ അജ്മീര്‍ അജ്മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: SINHA

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

അജ്മീറിന് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Suman.roy
മറ്റുസ്ഥലങ്ങള്‍

മറ്റുസ്ഥലങ്ങള്‍

അജ്മീറില്‍ നിന്ന് യാത്ര ചെയ്യാവുന്ന മറ്റു സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Ekabhishek
ചിറ്റോര്‍ഗഡ്

ചിറ്റോര്‍ഗഡ്

(Hotels in Chittorgarh)
കഥകള്‍ പറയുന്ന കോട്ടകളും, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളുമാണ് ചിറ്റോര്‍ഗഡിലുമുള്ളത്. 700 എക്കറോളം വിസ്തൃതിയുള്ള ചിറ്റോര്‍ഗഡ് നഗരമാണ് ചിറ്റോര്‍ഗഡ് ജില്ലയുടെ ആസ്ഥാനം. വിശദമായി വായിക്കാം

Photo Courtesy: Fulvio Spada

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ചിറ്റോര്‍ഗഡിന് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Md iet
മറ്റുസ്ഥലങ്ങള്‍

മറ്റുസ്ഥലങ്ങള്‍

ചിറ്റോര്‍ഗഡില്‍ നിന്ന് യാത്ര ചെയ്യാവുന്ന മറ്റു സ്ഥ‌ലങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Sujay25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X