Search
  • Follow NativePlanet
Share
» »ചിറ്റ്കുള്‍ യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കാം

ചിറ്റ്കുള്‍ യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കാം

By Maneesh

ഹിമാചല്‍ പ്രദേശില്‍ ബാസ്‌പ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ഗ്രാമമാണ് ചിറ്റ്കുള്‍. ബാസ്പ താഴ്വരയിലെ ഈ ഗ്രാമത്തിന് നിരവധി പ്രത്യേതകതകള്‍ ഉണ്ട്. പഴയ ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡിലെ ഏറ്റവും അവസാനത്തെ, ജനവാസമുള്ള ഗ്രാമമാണ് ചിറ്റ്കുള്‍.

മുന്‍കൂട്ടി അനുവാദം വാങ്ങാതെ യാത്ര ചെയ്യാവുന്ന ഈ റോഡിലെ അവസാന സ്ഥലമാണ് ചിറ്റ്കുള്‍.

ചിറ്റ്കു‌ളിന്റെ സ്ഥാനം

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് ‌ചിറ്റ്കുള്‍ സ്ഥിതി ചെയ്യുന്നത്. മഞ്ഞുകാലത്ത് ഈ പ്രദേശം മുഴുവന്‍ മഞ്ഞുമൂടുകയും ഗ്രാമീണരെല്ലാം അടിവാരത്തേക്ക് ചേ‌ക്കേറുകയുമാണ് പതിവ്.

വിലകൂടിയ ഉരുളക്കിഴങ്ങ്

ഉരുളക്കി‌‌ഴങ്ങ് കൃഷിക്ക് പേരുകേട്ട സ്ഥലമാണ് ചിറ്റ്കുള്‍. ഇവിടെ വിളയുന്ന ഉരുളക്കിഴങ്ങുകള്‍ രുചിയേറിയതും ലോകപ്രശസ്തവുമാണ്. അതിനാല്‍ തന്നെ സാധാരണ ഉരു‌ളക്കിഴങ്ങിനേക്കാള്‍ വിലകൂടിയതാണ് ഇവിടുത്തെ ഉരുളക്കിഴങ്ങ്.

ആകര്‍ഷ‌ണങ്ങള്‍

ഓടുകൊണ്ടോ മരംകൊണ്ടോ മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്ന ഏറെപ്രത്യേകതകളുള്ള വീടുകളാണ് ഇവിടുത്തെ ഏ‌റ്റവും വലിയ ആകര്‍ഷണം. ഒരു ബുദ്ധക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള കൊച്ചു ഗോപുരവും ഇവിടെ കാണാന്‍ കഴിയും.

ബസ് യാത്ര

റാംപൂരില്‍ നിന്നും റീകോംഗ് പിയോയില്‍ നിന്നും ചിത്കുളിലേക്ക് ബസുകള്‍ ലഭിക്കും. ഷിംല വഴി പോകുകയാണ് ആദ്യം എത്തിച്ചേരുന്ന സ്ഥലം റാംപൂര്‍ ആണ്.

റാംപൂരില്‍ നിന്ന് ചിത്കുളിലേക്ക് നേ‌രിട്ട് ബസ് കിട്ടിയില്ലെങ്കില്‍ നേരെ കര്‍ചാമിലേക്ക് പോകുക. അവിടെ നിന്ന് സാംഗ്ലയിലേക്ക് ബ‌സ് ലഭിക്കും. സാംഗ്ലയ്ക്ക് സമീപത്തായാണ് ചിറ്റ്കുള്‍ സ്ഥിതി ചെയ്യുന്നത്.

സാംഗ്ലയില്‍ നിന്ന് ചിറ്റ്കുളിലേക്ക്

‌സാംഗ്ലയില്‍ നിന്ന് ചിറ്റ്കുളിലേക്ക് എച്ച് ആര്‍ ടി സിയുടെ ബസ് ലഭിക്കും. 28 കിലോമീറ്റര്‍ ആണ് സാംഗ്ലയില്‍ നിന്ന് ചിറ്റ്കുളിലേക്കുള്ള ദൂരം. സാംഗ്ലയില്‍ നിന്ന് വൈകുന്നേരം 3.30‌നാണ് അവസാനത്തെ ബസ് പുറ‌പ്പെടുന്ന‌ത്. നാലുമണിക്കാണ് ചിറ്റ്കുളില്‍ നിന്ന് സാംഗ്ലയിലേക്കുള്ള അവസാന ബസ് പുറപ്പെടുന്നത്.

താമസവും ഭക്ഷണവും

ചിറ്റ്കുള്‍ ഒരു ഗ്രാമം ആണെങ്കിലും സഞ്ചാരികള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ നിറയെ ഹോട്ടലുകള്‍ ഉണ്ട്. ചെറിയ നിരക്കിലുള്ള ഹോട്ടലുകളും ഇവിടെ ല‌ഭ്യമാണ്.

ബാസ്പ നദി

ബാസ്പ നദി

ചിറ്റ്കുള്‍ ഗ്രാമത്തിലൂടെ ഒഴുകുന്ന ബാസ്പ നദി

Photo Courtesy: KOUSIKMUKH

ഗ്രാമം

ഗ്രാമം

ചിറ്റ്കുള്‍ ഗ്രാമത്തിന്റെ ഒരു വിദൂര ദൃശ്യം

Photo Courtesy: Vachadave

വീടുകള്‍

വീടുകള്‍

ചിറ്റുകുളിലെ പരമ്പരാഗത വീടുകള്‍, അടുത്ത കാലത്ത് കോണ്‍ക്രീറ്റ് വീടുകളും വന്നുതുടങ്ങി
Photo Courtesy: Amareshwara Sainadh

തദ്ദേശിയര്‍

തദ്ദേശിയര്‍

ചിറ്റ്കുള്‍ ഗ്രാമത്തിലെ ഗ്രാമീണര്‍
Photo Courtesy: Kaiho

ക്ഷേത്രം

ക്ഷേത്രം

ചിറ്റ്കുളിലെ ക്ഷേത്രം, മരം കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്ര‌ത്തിന് ഏകദേശം 500 വര്‍ഷത്തെ പഴക്കമുണ്ട്
Photo Courtesy: Kaiho

ബസ്

ബസ്

ചിറ്റ്കുളിലേക്കുള്ള ബസ് യാത്ര

Photo Courtesy: Travelling Slacker

നടപ്പാലം

നടപ്പാലം

ചിറ്റ്കുളിലെ നടപ്പാലം

Photo Courtesy: Travelling Slacker

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

Photo Courtesy: Travelling Slacker

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

Photo Courtesy: Travelling Slacker

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

Photo Courtesy: Travelling Slacker

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

Photo Courtesy: Travelling Slacker

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

Photo Courtesy: Sayantan Bhattacharya

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

Photo Courtesy: Travelling Slacker

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

Photo Courtesy: Travelling Slacker

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

Photo Courtesy: meg and rahul

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

Photo Courtesy: meg and rahul

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

കാഴ്ചകള്‍

കാഴ്ചകള്‍

ചിറ്റ്കുളില്‍ നിന്നുള്ള കാഴ്‌ചകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X