Search
  • Follow NativePlanet
Share
» »ബന്നേര്‍ഗട്ടയില്‍ ഒന്നുമില്ലെന്ന് പറയുന്നവരോട്

ബന്നേര്‍ഗട്ടയില്‍ ഒന്നുമില്ലെന്ന് പറയുന്നവരോട്

By Maneesh

ബാംഗ്ലൂര്‍ നഗരത്തിന് വളരെ അടുത്തുള്ള ഒരു നാഷണല്‍ പാര്‍ക്കാണ് ബന്നേര്‍ഗട്ട നാഷണല്‍ പാര്‍ക്ക്, ബാംഗ്ലൂര്‍ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഈ നാഷണല്‍ പാര്‍ക്ക്. ബാംഗ്ലൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിട്ടാണ് ബന്നേര്‍ഗട്ട നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

ബാംഗ്ലൂരിൽ എത്തുന്ന സഞ്ചാരികൾ തീർച്ചയായും ബന്നേർഗട്ട നാഷണൽ‌ പാർക്കിനേക്കുറിച്ച് അറിഞ്ഞിരിക്കും. എന്നാൽ കാലകാലങ്ങളിലായി ബാംഗ്ലൂരിൽ ജീവിക്കുന്നവരോട് (മലയാളികളോട്) ബന്നേർഗട്ടയെക്കുറിച്ച് ചോദിച്ചാൽ അവിടെ പ്രത്യേകിച്ച് ഒന്നുമില്ലെന്നായിരിക്കും മറുപടി. അതുകൊണ്ട് ദയവ് ചെയ്ത് ഇത്തരം അരസികരോട് ബന്നേർഗട്ടയെക്കുറിച്ച് അഭിപ്രായം ചോദിക്കരുത്.

എങ്ങനെ ബന്നേർഗട്ടയിൽ എത്തിച്ചേരാം?

നിങ്ങൾ നല്ല ഒരു സഞ്ചാരിയാണെങ്കിൽ ബന്നേർഗട്ട നാഷണൽ പാർക്ക് നിർബന്ധമായും സഞ്ചരിച്ചിരിക്കണം. ബന്നേർഗട്ടയിലേക്ക് എങ്ങനെ പോകണമെന്ന് അറിയില്ലാത്തവർ തീർച്ചയായും ഇത് വായിക്കുക.നിങ്ങൾ നല്ല ഒരു സഞ്ചാരിയാണെങ്കിൽ ബന്നേർഗട്ട നാഷണൽ പാർക്ക് നിർബന്ധമായും സഞ്ചരിച്ചിരിക്കണം. ബന്നേർഗട്ടയിലേക്ക് എങ്ങനെ പോകണമെന്ന് അറിയില്ലാത്തവർ തീർച്ചയായും ഇത് വായിക്കുക.

ബന്നേർഗട്ടയിലെ സഫാരികൾ ഏതൊക്കെയാണ്?

കാട്ടിനുള്ളിൽ വസിക്കുന്ന വന്യ ജീവികളെ കാണാൻ ബന്നാർഗട്ടയി‌ൽ എത്തുന്ന സഞ്ചാരികൾക്ക് അവസരമുണ്ട്. വന്യജീവികളെ കാണാൻ വിവിധ തരത്തിലുള്ള ജംഗിൾ സഫാരികളെക്കുറിച്ച് അറിയം

ബട്ടർഫ്ലൈ പാർക്കിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ബട്ടർഫ്ലൈ പാർക്കിന്റെ വിശേഷങ്ങൾ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

ബന്നേർഗട്ട നാഷണൽ പാർക്കിലെ ചിത്രങ്ങൾ കാണാം

വെള്ളക്കടുവ

വെള്ളക്കടുവ

ബന്നേർഗട്ട നാഷണൽ പാർക്കിലെ വെള്ളക്കടുവകളിൽ ഒന്ന്. ടൈഗർ സഫാരി ചെയ്യുന്നവർക്ക് ഇത്തരത്തി‌ൽ നിരവധി കടുവകളെ കാണാം. ബംഗാൾ കടുവ വർഗത്തിൽപ്പെട്ടതാണ് ഈ വെള്ളക്കടുവ
Photo Courtesy: Jai Kapoor

ബസ്

ബസ്

ജംഗിൾ സഫാരിക്ക് പോകുന്ന മിനിബസുകളിൽ ഒന്ന്. കർണാടക ടൂറിസം വകുപ്പാണ് സഫാരികൾ നടത്തുന്നത്. എ സി ബസുകളും സാധാരണ ബസുകളും ജംഗിൾ സഫാരിക്ക് പോകാറുണ്ട്.
Photo Courtesy: Rishabh Mathur

ആമ

ആമ

ബന്നേര്‍ഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു ദൃശ്യം. നിരവധി തരത്തിലുള്ള ആമകളെ ഇവിടെ കാണാൻ കഴിയും.
Photo Courtesy: Rishabh Mathur

മാൻകൂട്ടം

മാൻകൂട്ടം

ഹെർബിവോർ ആനിമൽ സഫാരി നടത്തുന്നവർക്ക് കാണാൻ കഴിയുന്ന കാഴ്ചകളിൽ ഒന്നാണ് ഇത്. പത്തിലധികം മാനുകളെ ഓരോ കൂട്ടത്തിലും കാണാൻ കഴിയും.

Photo Courtesy: Natesh Ramasamy

മാളത്തിൽ ഒളിച്ചവൻ

മാളത്തിൽ ഒളിച്ചവൻ

മരപ്പൊത്തിൽ നിന്ന് തല ഉയർത്തി നോക്കുന്ന ഒരു പാമ്പ്, ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള ഒരു ദൃശ്യം

Photo Courtesy: Raj

ദമ്പതിമാർ

ദമ്പതിമാർ

ബന്നേർഗട്ട നാഷണൽ പാർക്കിൽ ആൺ സിംഹത്തിന്റെ കൂടെ വിശ്രമിക്കുന്ന പെൺസിംഹം.

Photo Courtesy: Ashwin Kumar

സഞ്ചാരികൾ

സഞ്ചാരികൾ

ബന്നേർഗട്ട നാഷണൽ പാർക്കിൽ എത്തിച്ചേർന്നിരിക്കുന്ന സഞ്ചാരികൾ. ശനി, ഞായർ ദിവസങ്ങളിലാണ് ഇവിടെ സഞ്ചാരികൾ അധികമായും എത്താറുള്ളത്.
Photo Courtesy: bras_vic

ബോർഡ്

ബോർഡ്

ബന്നേർഗട്ട നാഷണൽ പാർക്കി‌ൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലെ വിവരങ്ങൾ വായിച്ച് അറിയുന്ന സഞ്ചാരികൾ

Photo Courtesy: bras_vic

യവൻ പുലിയാണ്

യവൻ പുലിയാണ്

ബന്നേർഗട്ട നാഷണൽ പാർക്കിലെ ഒരു പുലി
Photo Courtesy: Raj

കാഴ്ച

കാഴ്ച

ബന്നേർഗട്ട നാഷണൽ പാർക്കിൽ നിന്നുള്ള പ്രകൃതി ദൃശ്യം

Photo Courtesy: me_2008

കരടികൾ

കരടികൾ

ബന്നേർഗട്ട നാഷണൽ പാർക്കിലെ കരടികൾ. നിരുപദ്രവ ജീവിയാണ് കരടികൾ എങ്കിലും അപൂർവമായി ഇവ മനുഷ്യരെ ആക്രമിക്കാറുണ്ട്.

Photo Courtesy: Ashwin Kumar

വേഴാമ്പൽ

വേഴാമ്പൽ

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന ഒരു വേഴാമ്പൽ
Photo Courtesy: Ashwin Kumar

സസ്യഭുക്കുകൾ

സസ്യഭുക്കുകൾ

ബന്നേർഗട്ട നാഷണൽ പാർക്കിൽ കൂട്ടത്തോടെ മേയുന്ന സസ്യഭുക്കുകളായ മൃഗങ്ങൾ

Photo Courtesy: Ashwin Kumar

നക്ഷത്ര ആമ

നക്ഷത്ര ആമ

ബന്നേർഗട്ട നാഷണൽ പാർക്കിലെ നക്ഷത്ര ആമ
Photo Courtesy: Raj

മലയണ്ണാൻ

മലയണ്ണാൻ

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന മലയണ്ണാൻ
Photo Courtesy: mandeepsandhu_chd

ഉരഗങ്ങൾ

ഉരഗങ്ങൾ

നിരവധി ഉരഗജീവികളുടെ ആവസകേന്ദ്രം കൂടിയാണ് ബന്നേർഗട്ട നാഷണൽ പാർക്ക്

Photo Courtesy: mandeepsandhu_chd

പെരുമ്പാമ്പ്

പെരുമ്പാമ്പ്

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന പാമ്പുവളർത്തു കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന പെരുമ്പാമ്പ്
Photo Courtesy: _paVan_

കരിമൂർഖൻ

കരിമൂർഖൻ

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന പാമ്പുവളർത്തു കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന കരിമൂർഖൻ

Photo Courtesy: _paVan_

കറുത്ത ആമ

കറുത്ത ആമ

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന കറുത്ത ആമ
Photo Courtesy: _paVan_

ശലഭം

ശലഭം

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ബട്ടർ ഫ്ലൈ പാർക്കിലെ ഒരു ശലഭം
Photo Courtesy: Nisha D

മരത്തിൽ ചുറ്റിക്കിടക്കുന്ന പാമ്പ്

മരത്തിൽ ചുറ്റിക്കിടക്കുന്ന പാമ്പ്

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന പാമ്പുവളർത്തു കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന പെരുമ്പാമ്പ്
Photo Courtesy: michael.stockton

മുതലാ.. ളി

മുതലാ.. ളി

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന മുതല
Photo Courtesy: Sooraj Shajahan

ഇരപിടിക്കുന്ന മുതല

ഇരപിടിക്കുന്ന മുതല

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന മുതല ഇര വിഴുങ്ങുന്ന ദൃശ്യം

Photo Courtesy: _paVan_

പെലിക്കൺ

പെലിക്കൺ

ബന്നേർഗട്ട നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന പെലിക്കൺ കൊക്ക്.

Photo Courtesy: michael.stockton

ആനക്കൂട്ടം

ആനക്കൂട്ടം

ബന്നേർഗട്ട നാഷണൽ പാർക്കിലെ ആനക്കൂട്ടം
Photo Courtesy: juice.springsteen

 ആമക്കൂട്ടം

ആമക്കൂട്ടം

ബന്നേർഗട്ട നാഷണൽ പാർക്കിലെ ആമക്കൂട്ടം
Photo Courtesy: juice.springsteen

മുന്നറിയിപ്പ്

മുന്നറിയിപ്പ്

സഞ്ചാരികൾക്കുള്ള നിർദ്ദേശങ്ങൾ എഴുതിവച്ചിരിക്കുന്ന ബോർഡ്
Photo Courtesy: juice.springsteen

ഹിപ്പപൊട്ടമസ്

ഹിപ്പപൊട്ടമസ്

ബന്നേർഗട്ട നാഷണൽ പാർക്കിലെ ഹിപ്പപൊട്ടമസ്
Photo Courtesy: juice.springsteen

സിംഹം

സിംഹം

ബന്നേർഗട്ട നാഷണൽ പാർക്കിലെ സിംഹം

Photo Courtesy: juice.springsteen

ആന സവാരി

ആന സവാരി

ബന്നേർഗട്ട നാഷണൽ പാർക്കിലെ ആന സവാരി
Photo Courtesy: Marc Smith

മാപ്പ്

മാപ്പ്

ബന്നേർഗട്ട നാഷണൽ പാർക്കിന്റെ മാപ്പ്
Photo Courtesy: Mikhail Esteves

വെള്ള മയിൽ

വെള്ള മയിൽ

ബന്നേർഗട്ട നാഷണൽ പാർക്കിലെ വെള്ള മയിൽ
Photo Courtesy: Marc Smith

വെള്ളം കുടിക്കുന്ന മാനുകൾ

വെള്ളം കുടിക്കുന്ന മാനുകൾ

ബന്നേർഗട്ട നാഷണൽ പാർക്കിലെ മാനുകൾ

Photo Courtesy: Senthil Kumar

സീബ്ര

സീബ്ര

ബന്നേർഗട്ട നാഷണൽ പാർക്കിലെ സീബ്ര
Photo Courtesy: Marc Smith

ബട്ടർഫ്ലൈ പാർക്ക്

ബട്ടർഫ്ലൈ പാർക്ക്

ബന്നേർഗട്ട നാഷണൽ പാർക്കിലെ ബട്ടർഫ്ലൈ പാർക്ക്
Photo Courtesy: Manojk

നിങ്ങൾ ബന്നേർഗട്ട നാഷണൽ പാർക്ക് സന്ദർശിച്ചിട്ടുണ്ടോ? നിങ്ങളുടെ യാത്രാനുഭവം മറ്റു വായനക്കാരുമായി പങ്കുവെയ്ക്കാൻ താഴത്തെ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ ചിത്രങ്ങളും കുറിപ്പുകളും അഭിപ്രായങ്ങളും [email protected] ൽ അയച്ച് തരികയുമാവാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X