Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആദിലാബാദ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തെലങ്കാനയുടെ എല്ലാഭാഗത്തുനിന്നും മഹാരാഷ്ട്രയില്‍ നിന്നുമെല്ലാം റോഡുമാര്‍ഗ്ഗം സുഖകരമായി ആദിലാബാദിലെത്താം. ഹൈദരാബാദില്‍ നിന്നും എസി ബസുകള്‍ ആദിലാബാദിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നഗരത്തിനുള്ളില്‍ യാത്രചെയ്യാനും ബസാണ് നല്ലത്.