Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അടൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

എറണാകുളം, തിരുവനന്തപുരം, കൊച്ചി, കായംകുളം, പുനലൂര്‍, പത്തനംതിട്ട, കൊല്ലം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം എളുപ്പത്തില്‍ റോഡുമാര്‍ഗ്ഗം അടൂരിലെത്തിച്ചേരാം. ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നുമെല്ലാം ഇങ്ങോട്ട് ബസ് സര്‍വ്വീസുകളുണ്ട്.