Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » ആകര്‍ഷണങ്ങള്‍
  • 01പിലാക്

    പിലാക്

    അഗര്‍ത്തലയില്‍ നിന്ന്‌ 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ്‌ പിലാക്‌. AD ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഉപയോഗിച്ചിരുന്ന നിരവധി പുരാവസ്‌തുക്കള്‍ ഇവിടെ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌....

    + കൂടുതല്‍ വായിക്കുക
  • 02നെഹ്‌റു പാര്‍ക്ക്‌

    നെഹ്‌റു പാര്‍ക്ക്‌

    സംസ്ഥാന സര്‍ക്കാരിന്‌ കീഴിലുള്ള നെഹ്‌റു പാര്‍ക്ക്‌ ഈ രീതിയിലുള്ള ത്രിപുരയിലെ ഒരേയൊരു പാര്‍ക്കാണ്‌. നഗരത്തിന്റെ വടക്കു ഭാഗത്തായാണ്‌ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌.

    അസംഖ്യം ചെടികള്‍, കുറ്റിച്ചെടികള്‍,...

    + കൂടുതല്‍ വായിക്കുക
  • 03നീര്‍മഹല്‍

    ത്രിപുരയിലെ രാജകുടുംബത്തിന്റെ വസതിയായിരുന്നു നീര്‍മഹല്‍. ത്രിപുരയിലെ ഏറ്റവും മനോഹരമായ കൊട്ടാരം എന്നാണ്‌ നീര്‍മഹല്‍ അറിയപ്പെടുന്നത്‌. ആറ്‌ ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുള്ള രുദ്രാസാഗര്‍ തടാകത്തിന്റെ ഒത്ത നടുക്കാണ്‌...

    + കൂടുതല്‍ വായിക്കുക
  • 04കൃഷ്‌ണ മന്ദിര്‍

    കൃഷ്‌ണ മന്ദിര്‍

    നഗരഹൃദയത്തിലാണ്‌ കൃഷ്‌ണ മന്ദിര്‍ സ്ഥിതി ചെയ്യുന്നത്‌. ഇത്‌ ലക്ഷ്‌മിനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്‌. ഉജ്ജയാന്ത കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന്‌ സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ബീരേന്ദ്ര കിഷോര്‍ മാണിക്യ...

    + കൂടുതല്‍ വായിക്കുക
  • 05ഉമാമഹേശ്വര ക്ഷേത്രം

    ഉമാമഹേശ്വര ക്ഷേത്രം

    ഉജ്ജയാന്ത കൊട്ടാര വളപ്പില്‍ സ്ഥിതി ചെയ്യുന്ന നിരവധി ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഉമാമഹേശ്വര ക്ഷേത്രം. ശിവ-ശക്തി സങ്കല്‍പ്പത്തിലാണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഉമാമഹേശ്വരി എന്നും അറിയപ്പെടുന്ന ദുര്‍ഗ്ഗാദേവിയാണ്‌...

    + കൂടുതല്‍ വായിക്കുക
  • 06മലഞ്ച്യ നിവാസ്‌

    മലഞ്ച്യ നിവാസ്‌

    1919ല്‍ രബീന്ദ്രനാഥ ടാഗോര്‍ അഗര്‍ത്തല സന്ദര്‍ശിച്ചപ്പോള്‍ താമസിച്ച വീടാണ്‌ മലഞ്ച്യ നിവാസ്‌. ത്രിപുരയിലെ രാജാക്കന്മാരുമായി ടാഗോറിന്‌ അടുത്ത ബന്ധമാണുണ്ടായിരുന്നത്‌. രാജാക്കന്മാരുടെ ക്ഷണം സ്വീകരിച്ച്‌ നിരവധി തവണ...

    + കൂടുതല്‍ വായിക്കുക
  • 07റോസ്‌ വാലി അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌

    റോസ്‌ വാലി അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌

    വടക്ക്‌ കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലുതും മികച്ചതുമായ അമ്യൂസ്‌മെന്റ്‌ പാര്‍ക്കാണ്‌ റോസ്‌ വാലിയിലേത്‌. അഗര്‍ത്തലയിലെ അംടാലിയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക്‌ സ്ഥാപിച്ചതും പ്രവര്‍ത്തിപ്പിക്കുന്നതും...

    + കൂടുതല്‍ വായിക്കുക
  • 08കോളേജ്‌ ടില്ല

    കോളേജ്‌ ടില്ല

    യുവാക്കള്‍ വളരെയധികം എത്തുന്ന അഗര്‍ത്തലയിലെ ഒരു സ്ഥലമാണ്‌ കോളേജ്‌ ടില്ല. കോളേജ്‌ ടില്ലയിലെ പ്രധാന കാഴ്‌ചകളില്‍ ഒന്നാണ്‌ മഹാരാജ ബിര്‍ ബിക്രം കോളേജ്‌. 1947ല്‍ സ്ഥാപിതമായ ഈ കലാലയത്തിന്‌ ത്രിപുരയിലെ രാജാവായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 09ഉജ്ജയാന്ത കൊട്ടാരം

    ഉജ്ജയാന്ത കൊട്ടാരം ഇപ്പോള്‍ ത്രിപുര നിയമസഭാ മന്ദിരമാണ്‌. അഗര്‍ത്തലയിലെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ഒന്നാണ്‌ ഉജ്ജയാന്ത കൊട്ടാരം. ഇന്തോ-ഗ്രീക്ക്‌ ശൈലിയിലുള്ള കൊട്ടാരം നിര്‍മ്മിച്ചത്‌ രാധാകിഷോര്‍ മാണിക്യ...

    + കൂടുതല്‍ വായിക്കുക
  • 10അഗര്‍ത്തല സിറ്റി സെന്റര്‍

    അഗര്‍ത്തല സിറ്റി സെന്റര്‍

    അഗര്‍ത്തലയുടെ ഹൃദയമാണ്‌ സിറ്റി സെന്റര്‍. ആസൂത്രിത നഗരമായതിനാല്‍ ഇവിടെയുള്ള എല്ലാത്തിലും അടുക്കുചിട്ടയും കാണാനാകും. നഗരത്തിന്റെ വൃത്തിയെ കുറിച്ച്‌ എടുത്തു പറയേണ്ടതാണ്‌. റോഡിന്റെ ഇരുവശങ്ങളിലുമായാണ്‌ കടകള്‍...

    + കൂടുതല്‍ വായിക്കുക
  • 11സുകാന്ത അക്കാഡമി

    സുകാന്ത അക്കാഡമി

    അഗര്‍ത്തല നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന സുകാന്ത അക്കാഡമി പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. 1997ല്‍ നിര്‍മ്മിക്കപ്പെട്ട അക്കാഡമി അഗര്‍ത്തലയുടെ ശാസ്‌ത്ര തലസ്ഥാനമാണ്‌. വ്യക്തികളിലെ ശാസ്‌ത്രബോധം...

    + കൂടുതല്‍ വായിക്കുക
  • 12സിപഹിജാലാ വന്യജീവി സങ്കേതം

    സിപഹിജാലാ വന്യജീവി സങ്കേതം

    പച്ചപ്പിനും മനോഹാരമായ ഭൂപ്രകൃതിക്കും പേരുകേട്ട സിപഹിജാലാ വന്യജീവി സങ്കേതം നഗരഹൃദയത്തില്‍ നിന്ന്‌ 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. 18.5 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ വന്യജീവി സങ്കേതത്തില്‍ നിരവധി മൃഗങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 13അഖൗരാ അതിര്‍ത്തി

    അഖൗരാ അതിര്‍ത്തി

    ത്രിപുര ഒരു അതിര്‍ത്തി സംസ്ഥാനമാണ്‌. അതിര്‍ത്തി മേഖലയോട്‌ ചേര്‍ന്നാണ്‌ തലസ്ഥാനമായ അഗര്‍ത്തല സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയും ബംഗ്‌ളാദേശും ചേരുന്ന സ്ഥലമാണ്‌ അഖൗരാ അതിര്‍ത്തി. ഇന്ത്യയ്‌ക്കും ബംഗ്‌ളാദേശിനും...

    + കൂടുതല്‍ വായിക്കുക
  • 14ത്രിപുര സംസ്ഥാന മ്യൂസിയം

    നഗരഹൃദയത്തില്‍ എച്ച്‌ജിബി റോഡില്‍ സ്ഥിതി ചെയ്യുന്ന ത്രിപുര സംസ്ഥാന മ്യൂസിയം 1970ല്‍ ആണ്‌ സ്ഥാപിതമായത്‌. ഇവിടെയുള്ള പ്രദര്‍ശന വസ്‌തുക്കളില്‍ നിന്ന്‌ ത്രിപുരയുടെ സമ്പന്നമായ ചരിത്രം നമുക്ക്‌ വായിച്ചെടുക്കാനാകും....

    + കൂടുതല്‍ വായിക്കുക
  • 15കമലാസാഗര്‍

    കമലാസാഗര്‍

    അഗര്‍ത്തലയില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൃത്രിമ തടാകമാണ്‌ കമലാസാഗര്‍. ഇന്ത്യ-ബംഗ്‌ളാദേശ്‌ അതിര്‍ത്തിയിലാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. 15-ാം നൂറ്റാണ്ടില്‍ ത്രിപുര...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat