Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള്‍
 • 01സന്‍സ്‌കാര്‍ കേന്ദ്ര

  സന്‍സ്‌കാര്‍ കേന്ദ്ര

  അഹമ്മദാബാദിലെ സാംസ്‌കാരിക കേന്ദ്രമാണ്‌ സന്‍സ്‌കാര്‍ കേന്ദ്ര. 1954ല്‍ ലോക പ്രശസ്‌ത കലാകാരനായ ലാ കോര്‍ബൂസിയര്‍ ആണ്‌ ഇത്‌ നിര്‍മ്മിച്ചത്‌. ടാഗോര്‍ ഹാളിനും നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌...

  + കൂടുതല്‍ വായിക്കുക
 • 02ആട്ടോവേള്‍ഡ്

  ആട്ടോവേള്‍ഡ്

  അഹമ്മദാബാദിന് സമീപമുള്ള കത്ത്വാഡയിലെ ദസ്താന്‍ എസ്റ്റേറ്റിലുള്ള ആട്ടോവേള്‍ഡ് സന്ദര്‍ശനം വേറിട്ട കാഴ്ചയൊരുക്കുന്ന സ്ഥലമാണ്.  ലോകത്തിലെ തന്നെ മികച്ചതെന്ന കരുതുന്ന പ്രാണ്‍ലാല്‍ ബോഗിലാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വിന്‍േറജ് കാറുകളുടെ...

  + കൂടുതല്‍ വായിക്കുക
 • 03സുന്ദര്‍വന്‍

  യുവാക്കളിലും കുട്ടികളിലും പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളുടെ സംരക്ഷണത്തെ കുറിച്ചും അവബോധമുണ്ടാക്കുന്നതിനുള്ള സെന്‍റര്‍ ഫോര്‍ എന്‍വയേണ്‍മെന്‍റ് എജ്യുക്കേഷന്‍ ആരംഭിച്ച മിനി മൃഗശാലയാണ് സുന്ദര്‍വന്‍. മുതല, ആമ, മുള്ളന്‍പന്നി...

  + കൂടുതല്‍ വായിക്കുക
 • 04സര്‍ക്കജ് റോസ

  പള്ളികളും കുഴിമാടങ്ങളും കൌതുകകാഴ്ചകളും അടങ്ങിയതാണ് സര്‍ക്കജ് റോസ. അഹമ്മദാബാദില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ സര്‍ക്കജിലാണ് ഇത് നിലകൊള്ളുന്നത്. സുല്‍ത്താന്‍ മുഹമ്മദ് ഷായാണ് ഈ സമുച്ചയത്തിന്‍റെ നിര്‍മ്മാണം തുടങ്ങിവെച്ചത്....

  + കൂടുതല്‍ വായിക്കുക
 • 05സ്വാമി നാരായണന്‍ ക്ഷേത്രം

  ആദ്യത്തെ സ്വാമി നാരായണന്‍ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 1822 ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് പണിത ഈ ക്ഷേത്രത്തിന്റെ ശില്‍പി അനന്തനാഥ സ്വാമിയാണ്. സ്വാമി നാരായണന്റെ നിരവധി വിഗ്രഹങ്ങളുണ്ട് ഈ ക്ഷേത്രത്തില്‍. സ്ത്രീ ഭക്തര്‍ക്കായി...

  + കൂടുതല്‍ വായിക്കുക
 • 06സയന്‍സ് സിറ്റി

  പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍െറ അഭിമാന പദ്ധതിയായ സയന്‍സ് സിറ്റി നിര്‍ബന്ധമായും സഞ്ചരിക്കേണ്ട സ്ഥലമാണ്. സര്‍ക്കേജ് -ഗാന്ധിനഗര്‍ ഹൈവേയില്‍ 107 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന സയന്‍സ്...

  + കൂടുതല്‍ വായിക്കുക
 • 07സിദ്ധി സയ്യീദ് മസ്ജിദ്

  1573 ലാണ് സിദ്ധി സയ്യീദ് മസ്ജിദ് പണികഴിപ്പിച്ചത്. മനോഹരമായ ഈ പള്ളി അഹമ്മദാബാദിലെ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ്. തിരക്കേറിയ നഗരത്തിലാണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സ്വസ്ഥവും മനോഹരവുമായ അന്തരീക്ഷമാണ് ഇവിടത്തേത്.

  + കൂടുതല്‍ വായിക്കുക
 • 08മനേക് ചൗക്ക്

  മനേക് ചൗക്ക് മറ്റൊരു സന്ദര്‍ശന കേന്ദ്രമാണ്. സന്യാസവര്യനായ ബാബ മനേക് നാഥിന്‍റെ സ്മാരകമാണ് ഇത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു കഥയാണ് ഇതിന് പിന്നില്‍. സുല്‍ത്താന്‍ അഹമ്മദ് ഷാ ഇവിടെ ഒരു കോട്ട നിര്‍മ്മിക്കുന്ന...

  + കൂടുതല്‍ വായിക്കുക
 • 09സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം

  നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഷാഹിബാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ പുരാതന കെട്ടിടം. മോട്ടിഷാ മഹല്‍ എന്നും അറിയപ്പെടുന്ന ഈ കെട്ടിടം 1618-22 കാലയളവില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാനാണ് നിര്‍മിച്ചത്. 1960 മുതല്‍...

  + കൂടുതല്‍ വായിക്കുക
 • 10മഹൂദി തീര്‍ത്ഥം

  മഹൂദി തീര്‍ത്ഥം

  അഹമ്മദാബാദിലെ പ്രധാനപ്പെട്ട ജൈനക്ഷേത്രങ്ങളിലൊന്നാണ് മഹൂദി തീര്‍ത്ഥം. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധുമതി എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.  ആചാര്യദേവ് ബുദ്ധി സാഗര്‍സുരിസ്വാര്‍ജിയാണ് മഹൂദി തീര്‍ത്ഥം എന്ന ക്ഷേത്രം...

  + കൂടുതല്‍ വായിക്കുക
 • 11നാല്‍സരോവര്‍ പക്ഷി സങ്കേതം

  മധ്യയൂറോപ്യന്‍ നാടുകളില്‍നിന്നുള്ള ദേശാടനപക്ഷികള്‍ ശൈത്യകാലത്ത് ഇവിടെയെത്തുന്നു. ഇരുനൂറോളം അപൂര്‍വ്വയിനം പക്ഷികള്‍ ഇവിടെ തടാകപരിസരത്ത് തമ്പടിക്കുന്നു. ഇവയ്ക്കാവശ്യമായ പ്രാണികളും, സസ്യങ്ങളും ഇവിടെ ധാരാളമായുണ്ട്. പക്ഷികള്‍ക്കാവശ്യമായ വെള്ളവും...

  + കൂടുതല്‍ വായിക്കുക
 • 12അക്ഷര്‍ദ്ധാം ക്ഷേത്രം

  അഹമ്മദാബദില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയായുള്ള ഗാന്ധിനഗറിലാണ് അക്ഷര്‍ധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സനാതന ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരുടെ ക്ഷേത്രമാണിത്. സ്വാമി നാരായണനാണ് ഇവിടത്തെ പ്രതിഷ്ഠ. പിങ്ക് സാന്‍ഡ്‌സ്റ്റോണിലാണ് ...

  + കൂടുതല്‍ വായിക്കുക
 • 13സി.ഇ.പി.റ്റി ക്യാമ്പസ്

  സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ പ്ലാനിങ്ങ് ആന്‍ഡ് ടെക്നോളജി ക്യാമ്പസ്  1962 ല്‍ ബി.വി ദോഷിയാണ് സ്ഥാപിച്ചത്.  സ്വയംഭരണാധികാരമുള്ള ഈ സര്‍വ്വകാലാശാലക്ക് കീഴില്‍ സ്കൂള്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ എന്ന...

  + കൂടുതല്‍ വായിക്കുക
 • 14ശ്രേയസ് ഫോക്ക് മ്യൂസിയം

  ഗുജറാത്തിലെ നാടന്‍ കലകള്‍ക്കുള്ള സമര്‍പ്പണമാണ് ഈ മ്യൂസിയം. ഗുജറാത്തിലെ ജനവിഭാഗങ്ങളുടെ എല്ലാ കലാരൂപങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കണ്ണാടി ഉപയോഗിച്ചുള്ള എംബ്രോയ്ഡറി, ലോഹ പണികള്‍, കൊത്തുപണി, തുകല്‍, നെയ്ത്ത്, അലങ്കാരം,...

  + കൂടുതല്‍ വായിക്കുക
 • 15ഗാന്ധി ആശ്രമം

  സബര്‍മതി ആശ്രമം എന്നും അറിയപ്പെടുന്ന ഈ ആശ്രമം 1917ലാണ് സബര്‍മതി നദിയുടെ തീരത്ത് മഹാത്മാഗാന്ധി സ്ഥാപിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ചരിത്രപ്രധാന ഏടുകളിലൊന്നായ ദണ്ഡിമാര്‍ച്ചിന് ഗാന്ധിജി തുടക്കം കുറിച്ചത് സബര്‍മതിയില്‍ നിന്നാണ്. 1917...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Sep,Fri
Return On
26 Sep,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
25 Sep,Fri
Check Out
26 Sep,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
25 Sep,Fri
Return On
26 Sep,Sat
 • Today
  Ahmedabad
  31 OC
  88 OF
  UV Index: 9
  Smoke
 • Tomorrow
  Ahmedabad
  29 OC
  85 OF
  UV Index: 9
  Partly cloudy
 • Day After
  Ahmedabad
  29 OC
  84 OF
  UV Index: 8
  Partly cloudy