നിരവധി ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകളുള്ള ഒരു സ്റ്റുഡിയോ ആണ് കനോരിയ സെന്‍റര്‍ ഓഫ് ആര്‍ട്സ്. 25 വര്‍ഷത്തില്‍പ്പരമുള്ള പെയിന്റിംഗുകളുടെ ഒരു സാക്‍ഷ്യപത്രം കൂടിയാണ് കനോരിയ കൗണ്ടര്‍ ഓഫ് ആര്‍ട്സ്. ബി വി ജോഷിയാണ് ഇതിന്റെ സ്ഥാപകന്‍. തിരക്കേറിയ അഹമ്മദാബാദിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇത്.



Click it and Unblock the Notifications