Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » കാലാവസ്ഥ

അഹമ്മദാബാദ് കാലാവസ്ഥ

ശൈത്യകാലമാണ്‌ അഹമ്മദ്ബദ് സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം

വേനല്‍ക്കാലം

കടുത്ത ചൂടാണ് അഹമ്മദാബാദിലെ വേനല്‍ക്കാലം.  ദിനങ്ങള്‍ക്ക്. 27 നും 41 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍.  

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് അഹമ്മദാബാദിലെ മഴക്കാലം. കനത്ത മഴയാണ് ഈ സമയം ലഭിക്കുക.

ശീതകാലം

 നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന തണുപ്പുകാലത്താണ് ഇവിടെ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടാറ്. 12 മുതല്‍ 32 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. അഹമ്മദാബാദ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയവും ഇതാണ്.