ബെല്‍ഗാമിലാണ് തൊട്ടടുത്ത വിമാനത്താവളമുള്ളത്. ഇത് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ്. വിമാനത്താവളത്തില്‍ നിന്നും ഐഹോളെയ്ക്ക് 162 കിലോമീറ്റര്‍ ദൂരമുണ്ട്. അടുത്തുകിടക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം ബാംഗ്ലൂരിലാണ്. ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് 514 കിലോമീറ്ററുണ്ട്.