Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍ചി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മണാലിയില്‍ നിന്നും ശ്രീനഗറില്‍ നിന്നും അല്‍ചിയിലേക്ക് ദിനംപ്രതി ബസ്സ്‌ സര്‍വീസുകള്‍ ലഭ്യമാണ്. സന്ദര്‍ശകരുടെ സാമ്പത്തിക ശേഷിക്കനുസരിച്ചു ഡീലക്സ്‌, ഓര്‍ഡിനറി ബസ്സുകള്‍ ഏതു വേണമെങ്കിലും ഇവിടെ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. 100 രൂപയ്ക്കും 1000 രൂപയ്ക്കും മദ്ധ്യേയാണ് ബസ്സ്‌ ചാര്‍ജ്ജുകള്‍.