അവന്തിപൂര്‍ - പവിത്രമായ ഭൂമി
ജമ്മു കാശ്മീരിലെ പ്രമുഖമായ വിനോദസഞ്ചാരകേന്ദ്രമാണ് അവന്തിപൂര്‍. രണ്ടു പ്രശസ്ത അമ്പലങ്ങളാണ് ഇവിടെയുള്ളത്. ശിവ-ആവന്തീശ്വര, ആവന്തിസ്വാമി-വിഷ്ണു എന്നീപേരുകളിലാണ് ഇവ......
നുബ്രാവാലി - ലഡാക്കിന്റെ പൂന്തോട്ടം
ലഡാക്കിന്‍െറ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന......
പാങ്കോങ്ങ് - ഒരു തടാക കാഴ്ച
പാങ്കോങ്ങ് തടാകം, പാങ്കോങ്ങ് സോ എന്നും അറിയപ്പെടുന്നു. ജമ്മു & കശ്മീരിലെ ലെ ജില്ലയിലുള്ള ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി......
സാര്‍ച്ചു - ശീതകാലം കഴിഞ്ഞാല്‍ സഞ്ചരിക്കാം
ഹിമാചല്‍ പ്രദേശിന്റെയും ലഡാക്കിന്റെയും അതിര്‍ത്തിയിലാണ് സാര്‍ച്ചു എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. സിര്‍ ബും ചുന്‍ എന്നും സാര്‍ച്ചുവിന് പേരുണ്ട്.......
സങ്കൂ - സുന്ദരഭൂമി
ജമ്മുകാശ്മീരിലെ കാര്‍ഗിലില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് സങ്കൂ. പ്രകൃതി മനോഹരമായ ഈ സ്ഥലം പ്രശസ്തമായ ഒരു......
ദ്രാസ് - സാഹസികരുടെ പറുദീസ
ഗേറ്റ് വേ ഓഫ് ലഡാക്ക് എന്നും അറിയപ്പെടുന്ന ദ്രാസ് ജമ്മു കാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സൈബീരിയ കഴിഞ്ഞാല്‍ ഏറ്റവും തണുപ്പുള്ള സ്ഥലമായി......
ഹെമിസ് - കാലത്തിന്റെ ചുവരെഴുത്തുകള്‍
ജമ്മുകാശ്മീരിലെ ലേഹില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഹെമിസ്. പ്രകൃതിയുടെ മടിത്തട്ടില്‍ അല്പസമയം......
സോനാമാര്‍ഗ് - തൂവെള്ള മലനിരകള്‍
മഞ്ഞുമലകള്‍ അതിരിടുന്ന ജമ്മുകശ്മീരിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് സോനാമാര്‍ഗ്. പ്രശസ്തമായ സോജിലാപാസിലേക്കുള്ള വഴിമധ്യേയാണ് സോനാമാര്‍ഗ് നഗരം സ്ഥിതി ചെയ്യുന്നത്.......
ലേ - ലാമമാരുടെ കേന്ദ്രം
കാരക്കോറം ഹിമാലയന്‍ മേഖലകളുടെ മധ്യത്തിലായി ഇന്‍ഡസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ലേ. ഇവിടത്തെ സുന്ദരമായ കാലാവസ്ഥ വിദൂരപ്രദേശത്ത് നിന്ന് പോലുമുള്ള സഞ്ചാരികളെ......
ദോഡ - പ്രകൃതിയുടെ മടിത്തട്ട്
ജമ്മു കാശ്മീരിലെ ദോഡ ജില്ലയുടെ ആസ്ഥാനമാണ് ദോഡ നഗരം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1107 മീറ്റര്‍ ഉയരത്തിലാണ് ഇത്. ഉധംപൂര്‍ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം 1948......
കാര്‍ഗില്‍ - കോട്ടകളുടെ മധ്യത്തില്‍
കാശ്മീര്‍ താഴ്വരയുടെ സുഗന്ധകാറ്റേറ്റ്, മലമുകളിലൂടെ നനുത്ത പഞ്ഞിക്കെട്ട് പോലെ ഒലിച്ചിറങ്ങുന്ന മഞ്ഞുമൂടിയ അരുവികളെ തലോടി ധീരയോദ്ധാവിനെ പോലെ തലയുയര്‍ത്തി......
അനന്ത് നാഗ് - കാശ്മീന്റെ വാണിജ്യ നഗരം
കാശ്മീര്‍ താഴ്വരയുടെ തെക്ക് പടിഞ്ഞാറായി വാണിജ്യ നഗരമായ അനന്ത് നാഗ് സ്ഥിതി ചെയ്യുന്നു. ജമ്മു കാശ്മീരിന്റെ വ്യാവസായിക തലസ്ഥാനം കൂടിയാണിത്. ബി സി 5000 ത്തോട് കൂടിയാണ്......