1931 ല്‍ സ്ഥാപിതമായതാണ് അലഹബാദ് മ്യൂസിയം. സാംസ്‌കാരിക വകുപ്പ് മന്ത്രാലയമാണ് മ്യൂസിയത്തിന് ആവശ്യമായ ഫണ്ട് നല്‍കുന്നത്. വ്യത്യസ്‌ത കലകളുമായി ബന്ധപ്പെട്ടുള്ള വസ്‌തുക്കളാല്‍ സമ്പന്നമാണ് ഈ...
അക്‌ബര്‍ നിര്‍മ്മിച്ച ഏറ്റവും വലിയ കോട്ടയാണ് അലഹബാദ് കോട്ട. 1583 ല്‍ നിര്‍മ്മിച്ച് ഈ കോട്ട ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച കോട്ടയായാണ് കണക്കാക്കുന്നത്. അലഹബാദിലെ ഗംഗ,യമുന നദികളുടെ സംഗമ സ്ഥലത്തായാണ് കോട്ട...
അലഹബാദിലെ ഏറ്റവും വലിയ പാര്‍ക്കാണ് ആല്‍ഫ്രഡ് പാര്‍ക്ക്. 133 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഏക പാര്‍ക്കാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് ആല്‍ഫ്രഡ്‌സ് രാജകുമാരന്റെ സന്ദര്‍ശനം അടയാളപ്പെടുത്തുന്നതിനായി...
ഹനുമാനെ ആരാധിക്കുന്ന പ്രധാന ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ് അലഹബാദിലെ ബഡെ ഹനുമാന്‍ജി ക്ഷേത്രം. ക്ഷേത്രത്തിലെ വിഗ്രഹത്തിന് വളരെ ശക്തി ഉണ്ടെന്നാണ് പ്രദേശ വാസികളുടെ വിശ്വാസം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പറയുന്ന ഒരു കഥയുണ്ട്....
ഇന്ത്യയില്‍ തുടങ്ങിയ ആദ്യ ഹൈക്കോടതികളില്‍ ഒന്നാണ് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിന്റെ മൊത്തം നീതിന്യായ പരിപാലനം ഇവിടെ നിന്നുമാണ്. ബ്രിട്ടീഷേ ഭരണകാലത്ത് ഹൈക്കോടതി ആദ്യം തുടങ്ങിയത് ആഗ്രയിലാണ് പിന്നീട് ഭരണപരമായ...
അലഹബാദില്‍ കാണുന്ന രണ്ട് ശക്തിപീഠങ്ങളില്‍ ഒന്നാണ് ലളിത ദേവി ക്ഷേത്രം. സതീദേവിയുടെ വിരലുകള്‍ യമുന നദിയില്‍ വീണപ്പോള്‍ ഭഗവതി ലളിത ദേവി ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതീഹ്യം.നിരവധി തവണ ഈ ക്ഷേത്രത്തില്‍ പുനരുദ്ധാരണം...
അലഹബാദ് ജംങ്‌ഷന്‍ സ്റ്റേഷന് സമീപം വളരെ നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന പൂന്തോട്ടമാണ് ഖുസ്രോ ബാഗ്. മുഗല്‍ രാജാവായ ജംഹാംഗീറിന്റെ കുടുംബത്തിലെ മൂന്ന് ശവകുടീരങ്ങള്‍ ഇവിടെയുണ്ട്. ജഹാംഗീറിന്റെ മൂത്ത...
ഒരിക്കലും നശിക്കാത്ത ആല്‍മരം എന്നറിയപ്പെടുന്ന അക്ഷയവത് അലഹബാദ് കോട്ടയിലെ പടാല്‍പുരി ക്ഷേത്രത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ മരവുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യമുണ്ട്. ഒരിക്കല്‍ ഒരു മുനി ഭഗവാന്‍...
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഗോതിക് ശൈലിയില്‍ പണികഴിപ്പിച്ച പള്ളിയാണ് ഓള്‍സെയിന്റ്‌സ് കത്തീഡ്രല്‍. കൊല്‍ക്കത്തിയിലെ വിക്‌ടോറിയ മെമ്മോറിയല്‍ രൂപകല്‍പന ചെയ്‌ത വില്യം എമേഴ്‌സണ്‍...
സംഗമം എന്നതിന്റെ സംസ്‌കൃത പദമാണ് സംഗം. ഇന്ത്യയിലെ മൂന്ന് പുണ്യ നദികളുടെ സംഗമ സ്ഥാനമാണിത്. അലഹബാദിലെ ഗംഗ,യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനം ത്രിവേണി സംഗമം എന്നാണ് അറിയപ്പെടുന്നത്. സംഗമസ്ഥാനത്ത് സരസ്വതി നദി...
ഇന്ത്യയിലെ ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷ സര്‍വകലാശാലകളില്‍ ഒന്നാണ് അലഹബാദ് യൂണിവേഴ്‌സിറ്റി. ബ്രിട്ടീഷ് ഭരണകാലത്ത് വടക്കന്‍ പ്രവശ്യയുടെ ലഫ്‌റ്റനന്റ് ഗവര്‍ണര്‍ ആയിരുന്ന സര്‍ വില്യം മൂര്‍...
അലഹബാദിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹനുമാന്‍ ക്ഷേത്രം. 1787 ല്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന് 20 അടി ഉയരമുണ്ട്. മറ്റ് പ്രധാന ദേവന്മാരുടെ പ്രതിഷ്‌ഠകളും ഇവിടെയുണ്ട്. നിരവധി പുനരുദ്ധാരണ...
ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സ്‌മാരകമാണ് തോണ്‍ഹില്‍മെയ്‌നി മെമ്മോറിയല്‍. ആ കാലഘട്ടത്തിലെ നിയമ നിര്‍മാണ സഭയ്‌ക്കായി നിര്‍മ്മിച്ചതാണിത്. ഗോതിക് ശൈലിയിലാണ് കെട്ടിടം...
നിരവധി ഹിന്ദു വിഗ്രഹങ്ങള്‍ ഉള്ള പ്രധാനപ്പെട്ട മതകേന്ദ്രമാണ് ശങ്കര്‍ വിമന്‍ മണ്ഡപം. 130 അടിയുള്ള മണ്ഡപത്തില്‍ കുമാരി ഭട്ട്, ജഗത് ഗുരു ശങ്കരാചാര്യന്‍,കാമാക്ഷി ദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ ഉണ്ട്. ശക്തിപീഠമാണ്...
സന്തോഷത്തിന്റെ വാസസ്ഥലമെന്ന് അര്‍ത്ഥം വരുന്ന ആനന്ദ ഭവന്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത ഭവനമാണ് . ആനന്ദ ഭവന്റെ പുതിയ പേര് സ്വരാജ് ഭവന്‍ എന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ രാഷ്‌ട്രീയ നേതാവും...